WorksheetsSurah Ikhlas & Naas
Total questions: 15
Worksheet time: 11mins
"ഇഖ്‌ലാസ്" എന്ന വാക്കിന്റെ അർത്ഥം?
അടിത്തറ
നിശബ്ദത
ഇവ രണ്ടുമല്ല
"ناس" എന്ന വാക്ക് ഖുർആനിൽ പലയിടത്തും പരാമർശിച്ചിട്ടുണ്ട്. ആ വാക്ക് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്
പരിഷ്‌കൃതരായ മനുഷ്യർ
എല്ലാ വർഗ്ഗത്തിലും പെട്ട മനുഷ്യർ
അപരിഷ്‌കൃതരായ മനുഷ്യർ
” وَلَمۡ يُولَد” എന്നതിന്റെ അർത്ഥം എന്ത്?
അവൻ ജനിപ്പിച്ചിട്ടില്ല
അവന്ന് ജനിപ്പിച്ചിട്ടില്ല
അവൻ ജനിച്ചിട്ടുമില്ല
സൂറത് ഇഖ്‌ലാസിന് മൊത്തത്തിൽ എത്ര പേരുകൾ ഉണ്ട്?
4
3
5
ജിന്നിലെ പിശാജുകൾ ആര്?
ഇബ്‌ലീസിന്റെ സന്തതികൾ
ഇബ്‌ലീസിന്റെ സന്യങ്ങൾ
മേലെ പറഞ്ഞ രണ്ടും
"صُدُورِ" എന്ന വാക്കിന്റെ അർത്ഥം
തുല്യൻ
യോഗ്യൻ
ഹൃദയം
ഐഹിക ജീവിതത്തെ കളങ്ക പെടുത്തി മെലീസപ്പെടുത്തുന്നതിനെ തൊട്ട് അഭയം തേടാൻ വേണ്ടി അള്ളാഹു ഉൽബോധിപ്പിച്ച സൂറത് ഏതു?
സൂറത് കാഫിറൂൻ
സൂറത് നാസ്
സൂറത് ഇഖ്‌ലാസ്
ഹേ മനുഷ്യരെ നിങ്ങളുടെ റബ്ബിനെ സൂക്ക്ഷിക്കുവിൻ"എന്ന സൂക്തം" ഏത് സൂറത്തിൽ നിന്നാണ്?
സൂറത് അന്നാസ്
സൂറത് നിസാ
സൂറത് ഇഖ്‌ലാസ്
സൂറത് നാസിന്റെ മുൻപുള്ള സൂറ: ഖുർആനിലെ……. സൂറത് ആണ്.
114
113
112
قُلۡ یَـٰۤأَیُّهَا "
"ٱلنَّاسُ إِنِّی رَسُولُ ٱللَّهِ إِلَیۡكُمۡ جَمِیعًا
എന്ന സൂക്തം ഏത് സൂറത്തലാണ്
സൂറത് നിസാ
സൂറത് ആൻആം
സൂറത് ആഅറാഫ്
"കാര്യത്തിലേക് ശ്രദ്ധ തിരിക്കുന്ന സർവ നാമം" എന്ന് പറയപ്പെടുന്ന വാക്ക്?
هو
هي
انا
സൂറത് ഇഖ്ലാസിനെ കുറിച്ച് "താരീഖ്" എന്ന ഗ്രന്ഥത്തിൽ നിവേദനം ചെയ്‌തത് ആര്?
അഹ്‌മദ്
ബുഖാരി
തിര്മിദി
ഖുർആനിന്റെ മൂന്നഇലൊന്ന് ഭാഗമായ സൂറത് ഇഖ്‌ലാസിന്…………….. എന്നും പേരുണ്ട്.
വിശ്വാസം
വിജ്ഞാനം
വിജയം
ഏതു പള്ളിയിലെ ഇമാമാണ് നമസ്കാരത്തിൽ ഓരോ സൂറത് ഊതുന്നതിന് മുമ്പായി സൂറത് ഇഖ്‌ലാസ് ഓതിയിരുന്നത്?
മസ്ജിദുൽ നബവി
മസ്ജിദുൽ അഖ്‌സ
മസ്ജിദുൽ ഖുബാ
."അസാസ്" എന്ന പദത്തിന്റെ അർത്ഥം എന്ത്?
അടിത്തട്ടിൽ
അടിയുറപ്പ്
അടിത്തറ
