NEW
Font size
WorksheetsQuraan Quiz - 6 (09.08.2020)
Total questions: 15
Worksheet time: 8mins
ഹുത്വമ حطمة എന്നാൽ എന്താണ് ?
ജ്വലിപ്പിക്കപ്പെട്ട അഗ്നി
ജ്വലിപ്പിക്കപ്പെട്ട ഇരുമ്പ്
ഇവ രണ്ടും
സൂറ അൽ അസ്വറിൽ എന്തിനെ കുറിച്ചാണ് സത്യം ചെയ്തിരിക്കുന്നത്?
കാലം
അഗ്നി
മനുഷ്യൻ
ഖുർആനിലെ എല്ലാ വിജ്ഞാനങ്ങളും അത്
ഉള്‍കൊണ്ടിരിക്കുന്നു ഏത് സൂറത്തിനെ ആണ് ഇവിടെ പരാമർശിച്ചത്?
സൂറ ഹുമസ
സൂറ അസ്വർ
സൂറ മുഅ്മിനൂൻ
സൂറ അസ്റിൽ അല്ലാഹു സത്യം ചെയ്തുകൊണ്ട് നമ്മെ അറിയിച്ചത് എത്ര കാര്യങ്ങള്‍?
3
4
5
ഹൃദയങ്ങളിൽ കയറി ചെന്നു എത്തി നോക്കുന്നത് എന്ന് അല്ലാഹു വിശേഷിപ്പിച്ചത് എന്തിനെയാണ്?
നരകം
സ്വര്‍ഗം
ധനം
لمزة എന്ന പദത്തിന്റെ അര്‍ഥം എന്ത്?
ദുഷിച്ചു പറയുക
കുത്തി പറയുക
ധനം ശേഖരിക്കുക
സ്വത്തുക്കളും മക്കളും നിമിത്തം. ദൈവ സ്മരണയിൽ അശ്രദ്ധരായി തീർന്നവരാണ് നഷ്ടക്കാര്‍
എന്ന് ഏത് സൂറത്തിലാണ് അള്ളാഹു പരാമർശിച്ചത് ?
സൂറ മുഅ്മിനൂൻ
സൂറ മുനാഫിഖൂൻ
സൂറ കഹ്ഫ്
മുസ് ലിംകളുടെ പൊതു കടമയാണ് എന്ന് പറഞ്ഞത് എന്തിനെയാണ് ?
പരസ്പരം ക്ഷമ ഉപദേശിക്കല്‍
സത്യവിശ്വാസം സല്‍കര്‍മ്മങ്ങള്‍ എന്നിവയെപറ്റി ഉപദേശിക്കല്‍
വേണ്ടപ്പെട്ട കാര്യങ്ങളെകുറിച്ച് ഉപദേശം നല്‍കലും വെറുക്കപ്പെട്ട കാര്യങ്ങലെകുറിച്ച് വിരോധിക്കലും
مؤصدة (മുഅസ്വദ) എന്ന പദത്തിന്റെ അര്‍ഥം എന്താകുന്നു
നീട്ടിയുണ്ടാക്കപ്പെട്ട
അടച്ചുമൂടപ്പെട്ട
കത്തിക്കപ്പെട്ട
രണ്ട് സ്വഹാബിമാര്‍ കണ്ടുമുട്ടിയാല്‍ ഒരാള്‍ മറ്റൊരാള്‍ക്ക് ഓതികൊടുക്കുക പതിവുള്ള അധ്യായം ഏത്?
സൂറ അസ്വര്‍
സൂറ ഹുമസ
സൂറ ലൈല്‍
അല്‍ ഹുമസ അധ്യായത്തിന്റെ ഉള്ളടക്കം?
പരലോക സ്മരണ
ധാര്‍മിക ദൂഷ്യങ്ങളെ ആക്ഷേപിക്കല്‍
വിചാരണയെ കുറിച് താകീത്
സമൂഹത്തിന്റെ ഏത് ധാര്‍മിക ദൂശ്യത്തെയാണ് അല്‍ ഹുമസ അധ്യായത്തില്‍ വിമര്ഷിചിരികുന്നത്?
പലിശ
വ്യാപാരങ്ങളിലെ ക്രമക്കേട്
ധന പൂജ
"അതിനെ എണ്ണി നോക്കിക്കൊണ്ടിരിക്കയും ചെയ്ത" എന്ന് അര്‍ഥം വരുന്ന പദം ഏത്?
أَخْلَدَهُ
وَعَدَّدَهُ
جَمَعَ
"നീട്ടിയുണ്ടാക്കപ്പെട്ട" എന്നര്‍ത്ഥം വരുന്ന പദം ഏത്?
مُّؤْصَدَةٌ
ْمُوقَدَةُ
مُّمَدَّدَةٍۭ
ഏറ്റവും വലിയ നഷ്ടക്കാർ എന്ന് സൂറ: കഹ്ഫിൽ
അള്ളാഹു പറയുന്നത് ആരെയാണ് ?
സ്വത്തുക്കളും മക്കളും നിമിത്തം ദൈവ സ്മരണയില്‍ അശ്രദ്ധരായി തീര്‍ന്നവര്‍
നന്മ ബാധിക്കുമ്പോൾ മനസ്സമാധാനപ്പെട്ടും തിന്മ ബാധിക്കുമ്പോൾ
സ്ഥിതി അവതാളത്തിലായുംകൊണ്ട് ചഞ്ചല മനസ്സോടെ അള്ളാഹുവിന്
ആരാധന നടത്തുന്നവർ
ഇഹത്തില്‍ വെച്ച ചെയ്ത കർമ്മങ്ങൾ പാഴായി തീരുകയും അതോടൊപ്പം തങ്ങൾചെയ്യുന്നത് നല്ലതാണെന്ന് വിചാരിക്കുകയും ചെയ്യുന്നവര്‍
