wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

3

Total questions: 20

Worksheet time: 3mins

Name
Class
Date
1.

ജപമാലയെക്കുറിച്ച് ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ പുറപ്പെടുവിച്ച അപ്പസ്തോലിക ലേഖനം?

a)

മറിയത്തിൻ്റെ ജപമാല.

b)

കന്യകാമറിയത്തിൻ്റെ ജപമാല.

c)

മാതാവിൻ്റെ ജപമാല

d)

പരിശുദ്ധമറിയത്തിൻ്റെ ജപമാല

2.

മറിയത്തെ സമുദ്രതാരമായി വിശേഷിപ്പിച്ച വിശുദ്ധന്‍?

a)

വി.അബ്രോസ്

b)

വി.അംബ്രാസ്

c)

വി.അപ്രേം

d)

വി.ആഗസ്തീനോസ്

3.

മറിയത്തിന് സഹരക്ഷക എന്ന നാമധേയം ആദ്യമായി ഉപയോഗിച്ച മാര്‍പാപ്പ?

a)

9-ാം പീയൂസ് പാപ്പ

b)

10-ാം പീയൂസ് പാപ്പ

c)

XI-ാം പീയൂസ് പാപ്പ

d)

XII-ാംപീയൂസ് പാപ്പ

4.

യേശുവിന്‍റെ മനുഷ്യവതാരത്തെയും, മാതാവിന്‍റെ കന്യകത്വത്തെയും കുറിച്ച് പ്രവചിച്ച പ്രവാചകന്‍?

a)

മിക്ക

b)

ഏശയ്യ

c)

ഏലീശ്വ

d)

ഏലിയാസർ

5.

മറിയത്തെ 2-ാം ഹവ്വ എന്നു വിശേഷിപ്പിച്ചത് ആര്?

a)

വി.ജറമിയ

b)

വി.ജറോം

c)

വി. ജസ്റ്റിന്‍

d)

വി.ജറോസ്

6.

ഇന്ത്യയിലെ വേളാങ്കണ്ണിയില്‍ അമ്മ പ്രത്യക്ഷപ്പെട്ടത് എന്ന്? 1612

a)

1513

b)

1613

c)

1512

d)

1612

7.

ഈശോയുടെ അമ്മ ദാവീദ് ഗോത്രജയാണെന്ന് കാണിക്കുന്ന ബൈബിള്‍ ഭാഗം?

a)

ഏശ. 7: 13 -14

b)

ഏശ. 7: 14 -15

c)

ഏശ. 7: 12 -13

d)

ഏശ. 7: 11 -12

8.

ഞാന്‍ ജപമാല രാജ്ഞിയാകുന്നു എന്ന് മാതാവ് വെളിപ്പെടുത്തിയത് എവിടെവച്ച്?

a)

റോം

b)

ലൂർദ്ദ്

c)

ഫാത്തിമാ

d)

അക്കിത്ത

9.

ഗബ്രിയല്‍ ദൈവദൂതന്‍ മറിയത്തെ അഭിസംബോധന ചെയ്തതെങ്ങനെ?

a)

ദൈവനന്മ നിറഞ്ഞവളെ സ്വസ്തി

b)

ദൈവദാനങ്ങൾ നിറഞ്ഞവളെ സ്വസ്തി

c)

ദൈവകരുണനിറഞ്ഞവളെ സ്വസ്തി

d)

ദൈവകൃപനിറഞ്ഞവളെ

സ്വസ്തി

10.

മരിയ ശാസ്ത്രത്തിന്‍റെ കേന്ദ്രബിന്ദു എന്നറിയപ്പെടുന്ന തിരുവചനഭാഗം?

a)

ലൂക്ക 1: 27

b)

ലൂക്ക 1: 28

c)

ലൂക്ക 1: 26

d)

ലൂക്ക 1: 29

11.

മറിയം എന്ന വാക്കിന്‍റെ അര്‍ത്ഥം വരാത്ത പദം ഏതാണ്?

a)

സ്ത്രീ

b)

സമുദ്രതാരം

c)

രാജ കുമാരി

d)

പരിപൂര്‍ണ്ണത

12.

നിങ്ങള്‍ മറിയത്തെ നന്മ നിറഞ്ഞവളെന്ന് വിളിക്കുമ്പോള്‍ അനുഗ്ര ഹങ്ങള്‍ വാരിവിതറി അവള്‍ മറു

പടി നല്‍കുന്നു എന്ന് പറഞ്ഞതാര്?

a)

വി.ബർണ്ണാബാസ്

b)

വി. ബര്‍ണ്ണാര്‍ഡിന്‍

c)

വി.ബെല്ലർമിൻ

d)

വി.ബർണ്ണാർഡ്

13.

ജപമാല കൈയിലേന്തി ഇതാകണ്ടാലും വത്തിക്കാനിലെ ഏറ്റവും വലിയ സമ്പത്ത് എന്നു പറഞ്ഞ പാപ്പ

a)

പതിമൂന്നാം പീയൂസ് പാപ്പ

b)

പന്ത്രണ്ടാം പീയൂസ് പാപ്പ

c)

പത്താം പീയൂസ് പാപ്പ

d)

പതിനൊന്നാം പീയൂസ്സ് പാപ്പ

14.

തിന്മയുടെ സാഗരത്തില്‍ മുങ്ങിത്താഴുന്ന ലോകത്തിന് പ്രത്യാശയുടെ മഴവില്ലാണു മറിയം എന്നുപറഞ്ഞതാര്?

a)

വി. പത്താം പീയൂസ്

b)

വി.പതിന്നൊം പീയൂസ്

c)

വി.പന്ത്രണ്ടാം പീയൂസ്

d)

വി.ഒമ്പതാം പീയൂസ്

15.

മറിയം എന്നും തിന്മയെക്കെതിരെ പോരാടുന്നവളാണ് എന്നു വെളിപ്പെടുത്തുന്ന ബൈബിള്‍ ഭാഗം?

a)

ഉൽപ്പത്തി 3:17

b)

ഉൽപ്പത്തി 3:14

c)

ഉൽപ്പത്തി 3:16

d)

ഉൽപ്പത്തി 3:15

16.

പരിശുദ്ധാത്മാവിന്‍റെ മണവാട്ടി എന്ന് മറിയത്തെ വിശേഷിപ്പിച്ചതാര്?

a)

വി. ഫ്രാന്‍സീസ് സെയിൽസ്

b)

വി. ഫ്രാന്‍സീസ് അസ്സീസി

c)

വി. ഫ്രാന്‍സീസ് സേവ്യർ

d)

വി. ഫ്രാന്‍സീസ് സാലസ്

17.

ഓ എന്‍റെ ഈശോയെ എന്‍റെ പാപങ്ങള്‍ ക്ഷമിക്കണമേ എന്ന പ്രാര്‍ത്ഥന ജപമാലയില്‍

കൂട്ടിച്ചേര്‍ക്കാന്‍ മാതാവ് പറഞ്ഞത് ആരോടായിരുന്നു?

a)

ഫാത്തിമയിലെ കുട്ടികളോട്

b)

ലൂർദ്ദിലെ കുട്ടികളോട്

c)

അക്കിത്തയിലെ കുട്ടികളോട്

d)

മജുഗോറിയിലെ കുട്ടികളോട്

18.

എലിസബത്ത് മറിയത്തെ അഭിസംബോധന ചെയ്യുന്നതെങ്ങനെയാണ്?

a)

എന്‍റെ ദൈവത്തിൻ്റെ അമ്മ

b)

എന്‍റെ കര്‍ത്താവിന്‍റെ അമ്മ

c)

എന്‍റെ രക്ഷകൻ്റെ അമ്മ

d)

എന്‍റെ കരുണയുളള അമ്മ

19.

തിരുസഭ മംഗള വാര്‍ത്ത തിരുനാള്‍ ആഘോഷിക്കുന്നത് എന്ന്?

a)

മാര്‍ച്ച് 23

b)

മാര്‍ച്ച് 26.

c)

മാര്‍ച്ച് 24

d)

മാര്‍ച്ച് 25.

20.

മറിയം എത്രവയസ്സു മുതല്‍ എത്രവയസ്സുവരെയാണ് ദൈവാലയത്തില്‍ വളര്‍ന്നത്?

a)

4-11

b)

3-11

c)

4-12

d)

3-12