WorksheetsDaily Basic
Total questions: 15
Worksheet time: 8mins
നിസ്കാരത്തില്‍ പ്രവേശിക്കുന്നതിനു മുമ്പ് നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട നിബന്ധനകൾ ----- എന്ന് അറിയപ്പെടുന്നു.
ഫർള്
സുന്നത്ത്
ശർത്ത്
വാജിബ്
അസ്വ്‌റിനെ മഗ്‌രിബിലേക്കോ, തിരിച്ചോ, ഇശാഇനെ സുബ്‌ഹിയിലേക്കോ, തിരിച്ചോ സുബ്‌ഹിയെ ളുഹ്‌റിലേക്കോ തിരിച്ചോ ജംആക്കി നിസ്കരിക്കാൻ പാടുള്ളതല്ല.
ശരി
തെറ്റ്
"ഉലുൽ അസമ് " -ൽ പെടാത്തത്.
ആദം (അ)
നൂഹ് (അ)
ഇബ്റാഹീം(അ) മൂസ (അ)
ഈസ(അ) മുഹമ്മദ് (സ)
ആരാണ് ഇസ്ലാമിക കലണ്ടർ അവതരിപ്പിച്ചത്?
മുഹമ്മദ് നബി (സ)
അബൂബക്കർ (റ)
ഉമറബിനുൽഖത്താബ് (റ)
ഉസ്മാൻ (റ)
ഇസ്ലാമിക കലണ്ടറിലെ അവസാനത്തെ മാസം
റമദാൻ
ദുൽഹജ്ജ്
ദുൽഖഅദ്
മുഹറം
താഴെ പറയുന്നവയിൽ
വുളു ഇല്ലാതെ ഒരു വ്യക്തിക്ക് ചെയ്യാൻ കഴിയുന്ന കാര്യം ഏതാണ്.
നിസ്കാരം
കഅബ തവാഫ്
ഖുർആൻ ഓതൽ
തിലാവത്തിൻ്റെ സുജൂദ്
ഉമർ(റ)ന്റെ മനം മാറ്റത്തിനിടയാക്കിയ
സൂറത്ത് ?
യാസീൻ
ത്വാഹാ.
റഹ്മാൻ
മുൽക്ക്
. غُفْرَانَكَ الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنِّي ...... وَعَافَانِي
اْلأَزَى
اْلأَذَى
اْلأَدَى
اْلأَدَ
അറബി ഭാഷയിൽ എത്ര അക്ഷരങ്ങൾ ഉണ്ട്?
25
29
30
27
സർവ്വശക്തനായ അല്ലാഹു രണ്ട് സ്ത്രീകളുടെ ഇമാനെ സ്തുതിക്കുകയും മറ്റു വിശ്വാസികൾക്ക് മാതൃകയാക്കുകയും ചെയ്തിട്ടുണ്ട്. ആരാണ് ഈ രണ്ട് സ്ത്രീകൾ
ഫിർഔൻ്റെ ഭാര്യയും, മറിയവും( റ )
ഫാത്തിമ (റ) വും ആയിഷയും(റ)
ഖദീജ (റ)യും ആയിഷ(റ) വും
മറിയ(റ)വും ഖദീജ (റ)യും
നബി(സ്വ) വിടവാങ്ങല്‍ പ്രസംഗത്തില്‍ പാരായണം ചെയ്ത് കേള്‍പ്പിച്ച അധ്യായം?
മാഇദ
ക ഹ് ഫ്
യാസീൻ
മുൽക്ക്
അന്ധനായ അബ്ദുല്ലാഹി ബ്നു ഉമ്മു മക്തൂമി(റ)ൻറെ വിഷയത്തിൽ നബി(സ)യെ ആക്ഷേപിച്ച് കൊണ്ട് ഇറങ്ങിയ വചനങ്ങൾ ഉൾക്കൊളളുന്ന അധ്യായം?
റഹ്മാൻ
വാഖിഅ
അബസ
ജിന്ന്
നാലു റക്അത്തുളള നിസ്കാരത്തില്‍ ഇമാം അഞ്ചാം റക്അത്തിലേക്ക് ഉയര്‍ന്നാല്‍ മഅ്മൂമീങ്ങള്‍ ഇമാമിനെ പ്രതീക്ഷിച്ച് അവിടെത്തന്നെ ഇരിക്കുകയോ ഇമാമിനെ വിട്ടു പിരിയുകയോ ചെയ്യാം. ഇമാമിന്‍റെ കൂടെ എഴുന്നേല്‍ക്കാന്‍ പാടില്ല.
ശരി
തെറ്റ്
എല്ലാ ആയത്തുകളും
ദാലില്‍ ( د ) അവസാനിക്കുന്ന സൂറത്ത് ഏത്?
അൽഫീൽ
കൗസർ
ഹദീദ്
ഇഖ്ലാസ്
ഇസ്‌ലാം കാര്യങ്ങളിൽ മൂന്നാമത്തേത് എന്ത്?
നിസ്കാരം
സകാത്ത്
നോമ്പ്
ഹജ്ജ്
