NEW
Font size
WorksheetsMother Mary Chantal Quiz 2020
Total questions: 20
Worksheet time: 6mins
ഫിലോമിന തന്നെ തന്നെ വിശേഷിപ്പിച്ചത് എപ്രകാരമായിരുന്നു?
അലസയും അജ്ഞയും
ബലഹീനയും
അബലയും
അയോഗ്യ ദാസി.
അബലയും അജ്ഞയും
തോമ്മാച്ചന്റെ ഏത് മുടക്കാണ് ഫിലോമിനായ്ക്ക് ഹൃദയ വേദന ഉളവാക്കിയത്?
വിശുദ്ധ കുർബാന സ്വകരിക്കുന്നതിനുള്ള മുടക്ക്
പള്ളിയിൽ പോകണ്ട എന്ന മുടക്ക്
എടത്വായ്ക്ക് വരുന്നതിലുള്ള മുടക്ക്
വ്രതം സ്വീകരിക്കുന്നതിലുള്ള മുടക്ക്
സന്യാസത്തിന്റെ ആദ്യ പാഠങ്ങൾ ആരിൽ നിന്നാണ് ഫിലോമിന ഹൃദിസ്ഥമാക്കിയത്?
ലൗറേന്തിയോസച്ചനിൽ നിന്ന്
അപ്രേം അച്ചനിൽ നിന്ന്
പുത്തൻ പറമ്പിൽ തോമ്മച്ചനിൽ നിന്ന്
കുര്യശേരിതോമാച്ചനിൽ നിന്ന്
ധ്യാന കുറിപ്പിൽ ഫിലോമിന കുറിച്ച് വച്ചിരുന്ന നിയോഗങ്ങൾ എത്ര?
21
72
73
33
ഭൂമിയിൽ വെച്ച് തന്നെ സ്വർഗീയമായ മാധുര്യം നമ്മെ അനുഭവിപ്പിക്കുന്ന നിമിഷം ഏത്?
പാവങ്ങളെ സഹായിക്കുമ്പോൾ
സന്തോഷത്തോടെ
കീഴ് വഴങ്ങുമ്പോൾ
മറ്റുള്ളവർക്ക് നന്മ ചെയ്യുമ്പോൾ
പ്രാർത്ഥിക്കുമ്പോൾ
ഏതു വിഷമഘട്ടത്തിലും ഷന്താളമ്മ അഭയം തേടിയിരുന്നത് ആരിലാണ്?
വി. കുർബാനയിൽ
ജപമാല രാജ്ഞിയിൽ
കുര്യാളശ്ശേരിപിതാവിൽ
തിരുഹൃദയത്തിൽ
കുഞ്ഞു ഫിലോമിന കളരിയിലെ തൻറെ ആശാനോട് മിക്കപ്പോഴും പറഞ്ഞിരുന്നത് എന്ത്?
ദൈവസ്നേഹത്തെ കുറിച്ച്
തന്റെ പ്രാർത്ഥനകളെ കുറിച്ച്
അപ്പന്റെ സത്കൃത്യയങ്ങളെ കുറിച്ച്
മാമ്മോദീസാ മുങ്ങണം
ആദ്യ പരിചയം ഉണ്ടായിരുന്ന കാലത്ത് ഫിലോമിനായെ കുര്യാളശ്ശേരി പിതാവ് ഏൽപ്പിച്ചത് എന്ത്?
മുത്തോല പുരത്തുനിന്നും വന്ന കുട്ടികളെ
സന്യാസിനി സമൂഹത്തിൻറെ ചുമതല
കുരിശും മാലയും
വിശുദ്ധ അഗസ്റ്റിനോസിന്റെ ചട്ടം
ആദ്യ അംഗങ്ങൾ തലമുണ്ട് സ്വീകരിച്ചത് എന്ന് ?ആരുടെ കൈയിൽ നിന്ന് ?
1909. നവംബർ 3 ,ബഹുമാനപ്പെട്ട അപ്രേം അച്ഛൻറെ കയ്യിൽ നിന്നും
1908 ഡിസംബർ 8 മാക്കിൽ പിതാവിൻറെ കയ്യിൽ നിന്നും
1906 മെയ് 8. ബഹുമാനപ്പെട്ട അപ്രേം അച്ഛൻറെ കയ്യിൽ നിന്നും
1908 ഡിസംബർ 8. ബഹുമാനപ്പെട്ട കുര്യാളശ്ശേരി തോമ്മാച്ചന്റെ കയ്യിൽ നിന്ന്.
ഷന്താളമ്മ തന്റെ ആത്മകഥ എവിടെയാണ് നിക്ഷേപിക്കുന്നത് ?
വിശുദ്ധ കുർബാനയിൽ
ഈശോയുടെ തിരുഹൃദയത്തിൽ
ജപമാല രാജ്ഞിയുടെ കയ്യിൽ
തിരുസഭയാകുന്ന മാതൃഹൃദയത്തിൽ
ആദ്യകാലങ്ങളിൽ ഷന്താളമ്മയുടെ ആത്മീയ പിതാവ് ?
ചെറുശ്ശേരി ബഹുമാനപ്പെട്ട ദേവസ്യാച്ചൻ
കുര്യാളശ്ശേരി തോമാച്ചൻ
ചെറുശ്ശേരി സെബാസ്റ്റ്യനച്ചൻ
കണ്ടംകളത്തിൽ ബഹുമാനപ്പെട്ട ഈനാസച്ഛൻ
റോമിൽ പഠിച്ചിരുന്നപ്പോൾ ബഹുമാനപ്പെട്ട തോമാച്ചൻ കുറിച്ച് വച്ചിരുന്ന നിയോഗങ്ങൾ എത്ര?
72
27
69
73
തോമ്മാച്ചന്റെ ഏത് മുടക്കാണ് ഫിലോമിനായ്ക്ക് ഹൃദയ വേദന ഉളവാക്കിയത്?
വിശുദ്ധ കുർബാന സ്വകരിക്കുന്നതിനുള്ള മുടക്ക്
പള്ളിയിൽ പോകണ്ട എന്ന മുടക്ക്
എടത്വായ്ക്ക് വരുന്നതിലുള്ള മുടക്ക്
വ്രതം സ്വീകരിക്കുന്നതിലുള്ള മുടക്ക്
ഷന്താളമ്മയുടെ ബോധത്തിൽ ആരുടെ സജീവഛായ ഉളവായി?
ജപമാല രാജ്ഞിയുടെ
വ്യാകുലമാതാവിന്റെ
അമലോത്ഭവ മാതാവിന്റെ
ദിവ്യകാരുണ്യ നാഥന്റെ
ഫിലോമിനയുടെ അനുദിന ഭക്ഷണം ?
ജപമാല
വേദഗ്രന്ഥപാരായണം
പ്രാർത്ഥന
വിശുദ്ധ കുർബാന
സകലമനുഷ്യ പ്രവർത്തികളെയും ക്രമപ്പെടുത്തുന്നത് ...........ആകുന്നു
പ്രാർത്ഥന
ദൈവാശ്രയം
വിവേകം
ജ്ഞാനം
ഫിലോമിനയുടെ രോഗവിവരം ആരെ ധരിപ്പിക്കണം എന്നാണ് തോമാച്ചൻ പറഞ്ഞിരുന്നത് ?
ആത്മീയ പിതാവിനോട്
ക്ലാരമഠത്തിലെ മദറിനോട്
സ്വന്തം മാതാവിനോട്
അന്തോണി ജേഷ്ഠനോട്
ചമ്പക്കുളം ത്തേക്ക് താമസം മാറ്റിയ ശേഷം അവർ ഏർപ്പെട്ടിരുന്ന പ്രധാന ഉദ്യമം ?
തങ്ങൾക്ക് താമസിക്കാൻ ഒരു ഓലപ്പുര പണിയുക ഒരു സ്കൂളിൽ
ചമ്പക്കുളത്ത് ഒരു. സ്കൂൾ പണിയുക
ചമ്പക്കുളത്ത് ഒരു കപ്പേള പണിയുക ഒരു
ചമ്പക്കുളത്ത്. ഒരു മഠം പണിയുക
ആശ്രമ വാസത്തിന് പിള്ളത്തൊട്ടി?
പുത്തൻപറമ്പിൽ തൊമ്മച്ചൻ കാലിത്തൊഴുത്ത്
പുതുപ്പറമ്പിൽ തൊമ്മച്ചൻ വള്ളപ്പുര
പുത്തൻപറമ്പിൽ തൊമ്മച്ചന്റെ തോണി പുര
ചമ്പക്കുളത്ത് ഓലപ്പുര
എത്ര വർഷം ഫിലോമിനയും കൂട്ടരും മുത്തോലിയിൽ പഠിച്ചു?
2 വർഷം 3 മാസം
3വർഷം
2 വർഷം
3വർഷം 2 മാസം
