wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

About fatiha, woody, and bismi

Total questions: 16

Worksheet time: 10mins

Name
Class
Date
1.

ഖുർആനിൽ പ്രധാനപ്പെട്ട വിഷയങ്ങൾ പറയുന്നത് കൊണ്ടാണ് _________ എന്നും ___________ എന്നും പേരിൽ അറിയപ്പെടുന്നത്

a)

ഉമ്മുൽ കിതാബ്

b)

അസ്സൽ ഖുർആൻ

c)

ഉമ്മുൽ ഖുർആൻ

d)

ഫാത്തിഹത്തുൽ കിതാബ്

2.

'ഉമ്മ് ' എന്ന പദത്തിന്റെ അർഥങ്ങൾ

a)

കേന്ദ്രം

b)

മർമ്മം

c)

മാതാവ്

d)

നിക്ഷേപം

3.

'കൻസ് ' എന്ന വാക്കിന്റെ അർഥം

a)

നിക്ഷേപം

b)

കേന്ദ്രം

c)

സ്തുതി

d)

പ്രാരംഭം

4.

ഫാത്തിഹ പ്രാർത്ഥനയിൽ അവസാനിക്കുന്നത് പറയുന്നത് കൊണ്ടാണ് _________ എന്ന പേരിൽ അറിയപ്പെടുന്നത്

a)

സൂറത്തുൽ ഹംദ്

b)

സൂറത്തുൽ സ്വലാത്ത്

c)

സൂറത്തുൽ ദുഅ

d)

സൂറത്തുൽ മക്കീൻ

5.

2 ബിസ്മി വരുന്ന സൂറത്തും ആയത്തും

a)

നഹ്ൽ 98

b)

നംല് 30

c)

നഹ്ൽ 30

d)

നംല് 98

6.

ഖുർആൻ പാരായണം ചെയ്യുമ്പോൾ അഊദുവും ബിസ്മിയും ചൊല്ലൽ നിർബന്ധമാണോ?

a)

നിർബന്ധമാണ്

b)

നിർബന്ധമല്ല

c)

ഒരു പ്രധാന ഐഛ്ചിക കർമ്മമാണ്

7.

അഊദു ചൊല്ലണം എന്ന് പറയുന്ന ഖുർആനിലെ സൂറത്തും ആയത്തും

a)

നഹ്ൽ 98

b)

ഫ്വാത്ത്വർ 6

c)

ഹംദ് 41

d)

നംല് 30

8.

'ഇടിനാദം' എന്നർഥം വരുന്ന സൂറത്ത്

a)

നംല്

b)

ഹൂദ്

c)

റഅദ്

d)

മാഇദ

9.

തീർച്ചയായും ആവർത്തിത വചനങ്ങളിൽ പെട്ട എഴെണ്ണവും മഹത്തായ______ നാം നിനക്ക് നൽകിയിട്ടുണ്ട്

a)

സൂറത്തുകൾ

b)

ആയത്തുകൾ

c)

ഖുർആൻ

10.

_________ ഓതിയിട്ടില്ലാത്ത നമസ്കാരം ആരെങ്കിലും നമസ്കരിച്ചാൽ അത് അപൂർണമാണ്

a)

ഫാത്തിഹത്തുൽ ഖുർആൻ

b)

ഫാത്തിഹത്തുൽ കിതാബ്

c)

ഖുർആൻ

d)

സൂറത്തുകൾ

11.

നിശ്ചയമായും, എന്‍റെ കാരുണ്യം ________ മുന്‍കടന്നിരിക്കുന്നു.

a)

കോപത്തെ

b)

സ്നേഹത്തെ

c)

പൊറുക്കലിനെ

12.

‘ഫാതിഹത്തുല്‍ കിതാബ് ഓതാത്തവന് ___________ ഇല്ല. ’ എന്ന് മറ്റൊരു നബിവചനം ഉബാദതുബ്നുസ്സ്വാമിത്ത് (റ) (عبادة بن الصامت – رض)ല്‍ നിന്ന് ബുഖാരീയും മുസ്ലിമും (റ) രേഖപ്പെടുത്തിയിട്ടുണ്ട്.

a)

നമസ്കാരം

b)

സ്വർഗ്ഗം

c)

കരുണ

d)

ദയ

13.

7 ആവർത്തിത വചനങ്ങൾ എന്ന് ഫാത്തിഹയെ പറ്റി എവിടെ ആണ് പറയുന്നത്

a)

ഹിജ്റ് 87

b)

ഹിജ്റ് 85

c)

ഹിജ്റ് 86

d)

ഹിജ്റ് 89

14.

പ്രധാന കാര്യങ്ങള്‍ ‘ബിസ്മി’ കൊണ്ട് ആരംഭിക്കുന്ന സ്വഭാവം പൂര്‍വ പ്രവാചകന്മാര്‍ മുതല്‍ക്കേയുള്ള പതിവാണെന്ന്‍ മനസ്സിലാക്കാൻ ഉതകും വിധം 2 വചനങ്ങൾ ഖുർആനിൽ ഉണ്ട് . ഏതൊക്കെ ആണ്?

a)

Hud 41

naml 30

b)

A'eraf 19

Hijr 90

c)

Naml 30

Nail 90

d)

Baqara 167

Israa' 35

15.

ബിസ്മി നമസ്കാരത്തിൽ ഉറക്കെ ചൊല്ലൽ സുന്നത്താണ്

a)

True

b)

False

16.

മനുഷ്യനിൽ നിന്നും പിശാചിൽ നിന്നുമുള്ള രക്ഷാമാര്‍ഗങ്ങളെപ്പറ്റി ഒന്നിച്ച് വിവരിക്കുന്ന എത്ര സ്ഥലങ്ങളാണ് ഖുര്‍ആനിലുള്ളത്?

a)

4

b)

3

c)

5

d)

2