Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Marian Quiz

Total questions: 20

Worksheet time: 3mins

Name
Class
Date
1.

1.സ്വർഗ്ഗവാതിൽ എന്ന് മറിയത്തെ വിശേഷിപ്പിച്ചതാരാണ്

a)

വി.അംബ്രാസ്

b)

വി.ബർണ്ണാഡ്

c)

വി.അപ്രേം

d)

വി.അബ്രോസ്

2.

ജപമാലയുടെ പാപ്പ ആരാണ്

a)

ഒമ്പതാം പീയൂസ്

b)

പതിനൊന്നാം പീയൂസ്

c)

പന്ത്രണ്ടാം പീയൂസ്

d)

അഞ്ചാം പീയൂസ്

3.

ഞാൻ ജപമാല രാജ്ഞിയാകുന്നുവെന്ന് മാതാവ് വെളിപ്പെടുത്തിയത് എവിടെ വച്ചാണ്

a)

ലൂർദ്

b)

ഫാത്തിമ

c)

മേരിമജോരിയ

d)

അക്കിത്ത

4.

തിരുസഭയുടെ മാതാവ് എന്ന് മറിയത്തെ പ്രകീർത്തിച്ചത് ആരാണ്

a)

പോൾ ആറാമൻ

b)

ജോൺ പോൾ രണ്ടാമൻ

c)

ജോൺ പോൾ ഒന്നാമൻ

d)

പോൾ രണ്ടാമൻ

5.

ഞാൻ അമലോത്ഭവയാകുന്നുവെന്ന് മാതാവ് പറഞ്ഞതാരോടാണ്

a)

വി.ബർണ്ണാദ്

b)

ലൂസി

c)

വി.ബർണ്ണദീത്ത

d)

അക്കിത്ത

6.

ലോകത്തെ മാതാവിൻറെ വിമലഹൃദയത്തിന് പ്രതിഷ് ഠിച്ചതാരാണ്

a)

11-ാം പീയൂസ്

b)

9-ാം പീയൂസ്

c)

10-ാം പീയൂസ്

d)

12-ാം പീയൂസ്

7.

ലൂർദ്ദിൽ ബർണ്ണദീത്തയ്ക്ക് മാതാവ് പ്രത്യക്ഷപ്പെട്ട ദിവസം

1858 ഫെബ്രുവരി 11

a)

1859 ഫെബ്രുവരി 11

b)

1858 ഫെബ്രുവരി 11

c)

1588 ഫെബ്രുവരി 11

d)

1857ഫെബ്രുവരി 11

8.

മറിയത്തിന് സഹരക്ഷക എന്ന നാമധേയം ആദ്യമായി ഉപയോഗിച്ച മാർപ്പാപ്പ

a)

11-ാം പീയൂസ് പാപ്പാ

b)

9-ാം പീയൂസ് പാപ്പാ

c)

12-ാം പീയൂസ് പാപ്പാ

d)

13-ാം പീയൂസ് പാപ്പാ

9.

കൊന്ത എന്ന വാക്ക് ഏതു ഭാഷയിൽ നിന്ന് എടുത്തതാണ്

പോർച്ചുഗീസ്

a)

സുറിയാനി

b)

ലാറ്റിൻ

c)

ഗ്രീക്ക്

d)

പോർച്ചുഗീസ്

10.

പരിശുദ്ധാത്മാവിൻറെ മണവാട്ടി എന്ന് മാതാവിനെ വിശേഷിപ്പിച്ചതാരാണ്

അസ്സിസ്സി ഫ്രാൻസീസ്

a)

വി.ഫ്രാൻസീസ് ഡി സേൽസ്

b)

വി.ഫ്രാൻസീസ് സേവ്യർ

c)

വി.ഫ്രാൻസീസ് സാലസ്

d)

വി. ഫ്രാൻസീസ് അസ്സിസ്സി

11.

മറിയത്തെ ദൈവത്തിന്‍റെയും മനുഷ്യരുടെയും മാതാവ് എന്ന് സംബോധന ചെയ്ത മാര്‍പാപ്പ?

a)

ലിയോ VIII

b)

ലിയോ IX

c)

ലിയോ XIII

d)

ലിയോ XII

12.

മറിയം സഭയുടെ പ്രതീ കമാണെന്നുപറഞ്ഞ ആദ്യത്തെ സഭാപിതാവ്?

a)

വി. അംബ്രാസ്

b)

വി.അബ്രോസ്

c)

വി.അപ്രേം

d)

വി.ആഗസ്തീനോസ്

13.

9 -ാം പീയൂസ് പാപ്പ പ്രഖ്യാപിച്ച വിശ്വാസസത്യമേതാണ്?

a)

മാതാവിൻ്റെ സ്വർഗ്ഗാരോപണം

b)

മാതാവിൻ്റെ അമലോത്ഭവം

c)

മാതാവിൻ്റെ ദൈവമാതൃത്വം

d)

മാതാവിൻ്റെ നിത്യകന്യാത്വം

14.

പരി. മറിയത്തിന്‍റെ ദൈവമാതൃത്വത്തിന് സുഗ്ര ഹവും സാരോദര്‍ഭവുമായ വ്യാഖ്യാനം നല്‍കിയത്

ആര്?

a)

വി.ആഗസ്തീനോസ്

b)

വി.ഫ്രാൻസീസ് അസ്സീസ്സി

c)

വി.അപ്രേം

d)

വി. തോമസ് അക്വിനാസ്

15.

പരി. കന്യകാമറിയം ഒരു അമ്മയെ പ്പോലെ നമ്മെ കാത്തുപാലിക്കുന്നുവെന്ന് ഒട്ടനവധി അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും വ്യക്തമാക്കുന്നു എന്ന് പറഞ്ഞതാര്?

a)

വി.ബർണ്ണാദ്

b)

വി അഗസ്തീനോസ്

c)

വി.അമ്മത്രേസ്യ

d)

വി. കൊച്ചുത്രേസ്യ

16.

മറിയം ജനിച്ച കാല ഘട്ടം? ബി.സി. 22

a)

A D 12

b)

B C 12

c)

B C. 22

d)

A D 22

17.

ഈശോയുടെ അമ്മ ദാവീദ് ഗോത്രജയാണെന്ന് കാണിക്കുന്ന ബൈബിള്‍ ഭാഗം? ഏശ. 7: 13 -14

a)

ഏശ. 7: 13 -15

b)

ഏശ. 7: 13 -14

c)

ഏശ. 7: 12 -14

d)

ഏശ. 7: 12 -15

18.

ആരാധനക്രമവത്സരത്തെ താങ്ങിനിര്‍ത്തുന്ന പ്രാര്‍ത്ഥനയാണ് കൊന്തനമസ്കാരം എന്നു പറഞ്ഞ

പാപ്പ?

a)

പീയൂസ് ഒമ്പതാമൻ

b)

ലിയോ രണ്ടാമൻ

c)

പോൾ രണ്ടാമൻ

d)

പോള്‍ ആറാമന്‍

19.

മാതാവിന്‍റെ കീരിടത്തിലെ 12 നക്ഷത്രങ്ങള്‍ എന്തിനെ സൂചിപ്പിക്കുന്നു? 12 ഗോത്രങ്ങള്‍

a)

12 ശിഷ്യന്മാർ

b)

12 ഗോത്രങ്ങള്‍

c)

12 രാജ്യങ്ങൾ

d)

12 വിശുദ്ധർ

20.

വി. ഡോണ്‍ബോസ്കോ ആരംഭിച്ച പ്രാര്‍ത്ഥന എതാണ്

a)

നിത്യസഹായനാഥേ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ

b)

നിത്യസഹായമാതാവേ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ

c)

നിത്യസഹായമാതാവേ ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

d)

നിത്യസഹായമാതാവേ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ