wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ചാവുകടൽ കാണുമ്പോൾ

Total questions: 10

Worksheet time: 7mins

Name
Class
Date
1.

ചാവുകടൽ സ്ഥിതി ചെയ്യുന്നത് ഏതൊക്കെ രാജ്യങ്ങൾക്കിടയിലാണ്?

a)

ഇറാനും ഇറാഖിനും ഇടയിൽ

b)

സൗദിക്കും ഖത്തറിനും ഇടയിൽ

c)

ഓമാനും കുവൈറ്റിനും ഇടയിൽ

d)

ഇസ്രായേലിനും ജോർദാനും ഇടയിൽ

2.

ചാവുകടലിന്റെ നീളവും വീതിയും എത്ര?

a)

74km& 16km

b)

75km& 15km

c)

70km& 10km

d)

76km& 16km

3.

ചാവുകടൽ നിന്നിരുന്ന പ്രദേശത്തിനു -----എന്നായിരുന്നു പേര്

a)

ഹിജ്ർ

b)

സദൂo

c)

അഹ്‌ഖഫ്

d)

സൗദി അറേബ്യ

4.

സദൂo ജനതയിലേക്കു അല്ലാഹു നിയോഗിച്ച പ്രവാചകൻ ആണ് -----

a)

ലൂത്ത് നബി

b)

മുഹമ്മദ്‌ നബി

c)

ഹൂദ് നബി

d)

മൂസ നബി

5.

പ്രവാചകന്മാർ ജനങ്ങളെ ക്ഷണിച്ചത് -----ലേക്കാണ്

a)

ശിർക്കിലേക്ക്

b)

രിസാലത്തിലേക്ക്

c)

തൗഹീദിലേക്ക്

d)

ആഖിറത്തിലേക്ക്

6.

പ്രവാചകത്വത്തിന് അറബിയിൽ ----- എന്ന് പറയുന്നു

a)

രിസാലത്ത്

b)

തൗഹീദ്

c)

ശിർക്ക്

d)

ഇസ്ലാം

7.

നബിമാർക് അല്ലാഹുവിന്റെ സന്ദേശങ്ങൾ എത്തിച്ചു കൊടുക്കുന്നത് ----എന്ന മലക്കാണ്.

a)

അസ്റാഇൽ

b)

ജിബ്‌രീൽ

c)

മാലിക്

d)

മുൻകർ

8.

ഹൂദ് നബിയുടെ ജനത -----

a)

സമൂദ് ജനത

b)

ആദ് ജനത

c)

ഐക്ക നിവാസികൾ

d)

സദൂo

9.

സമൂദ് ജനതയിലേക്ക് അല്ലാഹു നിയോഗിച്ച പ്രവാചകൻ ആണ് ----

a)

ഹൂദ് നബി

b)

സ്വാലിഹ് നബി

c)

ഇബ്രാഹിം നബി

d)

മൂസ നബി

10.

അവസാനത്തെ പ്രവാചകൻ ആണ് ---

a)

മൂസ നബി

b)

ഇബ്രാഹിം നബി

c)

ഈസ നബി

d)

മുഹമ്മദ്‌ നബി