wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Pattilath Quiz

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഹിജ്റ കലണ്ടറിലെ എത്രാമത്തെ മാസമാണ് റമദാൻ ?

a)

10

b)

9

c)

7

d)

11

2.

ഇബ്രാഹിം നബി( അ) യുടെ നാമം ഖുർആനിൽ എത്ര പ്രാവശ്യം പരാമർശിക്കപ്പെട്ടിട്ടുണ്ട്?

a)

33 പ്രാവശ്യം

b)

36 പ്രാവശ്യം

c)

69 പ്രാവശ്യം

d)

66 പ്രാവശ്യം

3.

സൂറത്ത് അസ്സലാത്ത് അഥവാ നിസ്കാരത്തിന്റെ അധ്യായം ?

a)

സൂറത്ത് യാസീൻ

b)

സൂറത്ത് അൽ കഹ്ഫ്

c)

സൂറത്ത് അൽ ഇഖ്ലാസ്

d)

സൂറത്ത് അൽ ഫാത്തിഹ

4.

സുലൈമാൻ നബി ( അ) യുടെ പിതാവായ പ്രവാചകൻ ?

a)

ദാവൂദ് നബി (അ)

b)

ഇസ്മായിൽ നബി (അ)

c)

യാക്കൂബ് നബി (അ)

d)

ഇബ്രാഹിം നബി (അ)

5.

പ്രവാചക പത്നിമാരിൽ പെട്ട ഉമർ ( റ) വിന്റെ മകൾ?

a)

സൈനബ് (റ)

b)

സൗദ (റ)

c)

ആയിഷ (റ)

d)

ഹഫ്സ (റ)

6.

മിഹ്റാബിൽ വെച്ച് കൊണ്ട് രക്തസാക്ഷിയായ ഖലീഫ ആര്?

a)

അബൂബക്കർ സിദ്ദീഖ് (റ)

b)

ഉമറുബ്നുൽ ഖത്വാബ് (റ)

c)

ഉസ്മാനുബ്നു അഫ്ഫാൻ (റ)

d)

അലിയിബ്നുൽ അബീത്വാലിബ് (റ)

7.

അഞ്ചു വഖ്ത് നിസ്കാരത്തിനു ശേഷം പത്ത് തവണ ചൊല്ലിയാൽ ഭക്ഷണവിഭവങ്ങൾ സുലഭമായി ലഭിക്കാൻ കാരണമാകുന്ന സൂറത്ത് ഏത് ?

a)

സൂറത്ത് അൽ ഖദർ

b)

സൂറത്ത് അൽ ഇഖ്ലാസ്

c)

സൂറത്ത് അൽ മുല്ഖ്

d)

സൂറത്ത് അൽ ശർഹ്

8.

എത്ര വർഷം കൊണ്ടാണ് പരിശുദ്ധ ഖുർആൻ ഇറക്കപ്പെട്ടത്?

a)

22 വർഷം

b)

26 വർഷം

c)

24 വർഷം

d)

23 വർഷം

9.

മലക്കുകളുടെ കരങ്ങളാൽ മയ്യത്ത് കുളിപ്പിക്കപ്പെട്ട സ്വഹാബി?

a)

ഹൻദല (റ)

b)

ഖാലിദ് ബ്നു വലീദ് (റ)

c)

മുസ്ഹബ്നു ഹുമൈർ (റ)

d)

ബിലാൽ (റ)

10.

ബിംബാരാധന തടയാൻ ആദ്യമായി നിയോഗിക്കപ്പെട്ട പ്രവാചകൻ ?

a)

സുലൈമാൻ നബി (അ)

b)

നൂഹ് നബി (അ)

c)

ഇബ്റാഹീം നബി (അ)

d)

ലൂത്ത് നബി (അ)