Font size
WorksheetsFiqh lesson-7
Total questions: 10
Worksheet time: 5mins
1. മരണശേഷവും പ്രതിഫലം ലഭിക്കുന്ന പുണ്യകർമ്മം *
സമ്പത്
വഖ ഫ്
ആരോഗ്യം
ആയുസ്സ്
താഴെ പറയുന്നവയിൽ കച്ചവടത്തിൽ വര്ജിക്കേണ്ട കാര്യത്തിൽ പെടാത്തത് ഏത്?
കള്ള സത്യം
വിശ്വസ്‌തത
പുഴ്ത്തിവെപ്പ്
മായം ചേർക്കൽ
താഴെ പറയുന്നവയിൽ സ്ഥിരമായ ദാനത്തിനു ( വഖ ഫ് )ഉദാഹരണം അല്ലാത്തത് *
വീട് നിർമിച്ചു കൊടുക്കൽ
കുടിവെള്ള സൗകര്യം ഒരുക്കൽ
സ്ഥിരമായി ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ നൽകൽ
വസ്ത്രം വാങ്ങി കൊടുക്കൽ
'സ്വന്തം കൈ കൊണ്ട് ജോലി ചെയ്യുന്നതിന്റെ ഫലം ഭക്ഷിക്കുന്നതിനേക്കാൾ നല്ല ആഹാരം വേറെ ഇല്ല ' ആരുടെ വാക്കുകൾ?
മുഹമ്മദ് (സ )
അബൂബകാർ(റ
ഉമർ (റ )
അലി (റ )
വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരം ആയതു *
കടം
പലിശ
സമ്മാനം
ഹദ്‌യ
മായം ചേർക്കലിന്റെ ന്റെ ഇസ്ലാമിക വിധി എന്ത്
സുന്നത്
ഫർദ് ഐൻ
ഹറാം
ഇവയൊന്നുമല്ല
تهادوا تحابوا "എന്നാൽ *
നിങ്ങൾ സമ്മാനം നൽകി വലിയവരാകുക
നിങ്ങൾ സമ്മാനം നൽകി സമ്മാനം വാങ്ങുക
നിങ്ങൾ സമ്മാനം നൽകി പരസ്പരം ഇഷ്ടപ്പെടും
ഇവയൊന്നുമല്ല
ദാനവും സമ്മാനവും
കച്ചവടത്തിൽ ഹറാമായ കാര്യങ്ങൾ എഴുതുക
പൂഴ്ത്തിവെപ്പിന്റെ ഇസ്ലാമിക വിധിയും അതിനുള്ള തെളിവും എഴുതുക
