NEW
Font size
WorksheetsQuiz
Total questions: 10
Worksheet time: 5mins
പരിശുദ്ധ ഖുർആൻ പേരെടുത്ത് പറഞ്ഞ് ശപിച്ച വ്യക്തി അര് ?
ഉത്ബത്ത്
ഫിർഔൻ
അബൂലഹബ്
നംറൂദ്
മുഹമ്മദ് നബി (സ) നിന്ന് ആദ്യമായി പരിശുദ്ധ ഖുർആൻ കേട്ട വ്യക്തി ആര്?
ആയിഷ (റ)
ഉമർ (റ)
കദീജ (റ)
സിദ്ദീഖ് (റ)
നബി തങ്ങൾ എത്ര പ്രാവശ്യം ഉംറ നിർവഹിച്ചു ?
4 പ്രാവശ്യം
7 പ്രാവശ്യം
6 പ്രാവശ്യം
9 പ്രാവശ്യം
നൂഹ് നബി തന്നെ ജനതയിൽ എത്ര കൊല്ലം പ്രബോധന പ്രവർത്തനങ്ങൾ നിർവഹിച്ചു ?
63 വർഷം
990 വർഷം
925 വർഷം
950 വർഷം
ഖുർആനിലെ ഒന്നാമത്തെ ആയത്തിൽ തന്നെ ഒരു പ്രവാചകന്റെ പേര് പറയുന്നുണ്ട് ആരുടെ ?
ഇബ്രാഹിം നബി (അ)
നൂഹ് നബി (അ)
ഈസ നബി (അ)
ആദം നബി (അ)
അബുൽ അമ്പിയാഅ് (പ്രവാചകന്മാരുടെ പിതാവ് ) എന്നറിയപ്പെടുന്നതാര് ?
മുഹമ്മദ് നബി (സ)
ഇബ്രാഹിം നബി (അ)
ഈസാ നബി (അ)
ആദം നബി (അ)
തിലാവത്തിന്ടെ രണ്ട് സുജൂദുള്ള അധ്യായം ഏത് ?
സൂറത്ത് മറിയം
സൂറത്ത് സജദ
സൂറത്ത് അൽ നഹ്ൽ
സൂറത്ത് അൽ ഹജ്ജ്
ഒരു പ്രധാനപ്പെട്ട പ്രവാചകൻറെ വിവാഹ ചരിത്രം ഖുർആനിൽ ഉണ്ട് ആരുടേതാണ് ?
ഈസ നബി (അ)
യൂസുഫ് നബി (അ)
ഇബ്രാഹീം നബി (അ)
മൂസ നബി (അ)
പരിശുദ്ധ ഖുർആനിലെ ഏറ്റവും ചെറിയ സൂറത്ത് ഏത് ?
സൂറത്ത് അൽ ഫാതിഹ
സൂറത്ത് അൽ കൗസർ
സൂറത്ത് അൽ ഫലഖ്
സൂറത്ത് അൽ ഇഖ്ലാസ്
പരിശുദ്ധ ഖുർആനിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ട പ്രവാചകൻ ആര് ?
ഈസ നബി (അ)
സുലൈമാൻ നബി (അ)
മൂസ നബി (അ)
ഇബ്രാഹീം നബി (അ)
