Worksheetsthe prophet
Total questions: 10
Worksheet time: 5mins
നബി(സ )ചെറുപ്പത്തിൽ ഏർപ്പെട്ട ജോലി എന്ത്?
ആട് മേയ്ക്കൽ
കച്ചവടം
കൃഷി
ആദ്യ വഹ് യിൽ പരിഭ്രാന്തനായ മുഹമ്മദ് നബി(സ )യെ ഖദീജ(റ )ആരുടെ അടുക്കലേക്കാണ് കൊണ്ടുപോയത്?
അമ്മാറുബ്നു യാസിർ
വറക്കത്ത് ബ്നു നൗഫൽ
അബൂത്വാലിബ്
നബി(സ) എത്ര വർഷം രഹസ്യ പ്രബോധനം നടത്തി?
മൂന്നുവർഷം
ഏഴുവർഷം
നാലുവർഷം
ഏതു ഗോത്രത്തിന്റെ സഹായം പ്രതീക്ഷിച്ചാണ് നബി ത്വാഇഫിലേക്ക് പോയത്?
ബനു ബക്കർ
ബനു കിനാന
സഖീഫ് ഗോത്രം
മുസ്ലിങ്ങൾ ആദ്യമായി ഹിജ്റ പോയത് എവിടേക്ക്?
ഫലസ്തീൻ
അബിസീനിയ
മദീന
പൂർണ്ണ ഗർഭിണിയായിരിക്കെ ഹുനൈൻ യുദ്ധത്തിൽ പങ്കെടുത്ത സ്വഹാബി വനിത ആര്?
നുസൈബ ബിൻത് കഅബ്
അസ്മ ബിൻത് അംറ്
ഉമ്മുസുലൈം
ഹിജ്റയിൽ നബി (സ )യുടെ വഴികാട്ടി ആരായിരുന്നു?
ജാഫർ ബിനു അബീത്വാലിബ്
അബ്ദുല്ലാഹിബിനു ഉറൈക്കിദ്
മിസ്അബ് ഇബ്നു ഉമൈർ
പ്രവാചക പത്നിമാർക്ക് പറയുന്ന പേര്?
ഉമ്മഹാത്തുൽ മുഅ്മിനീൻ
ദാത്തുന്നിതാഖൈനി
ഉമ്മുൽ മസാകീൻ
ആമുൽ ഹുസ്ൻ എന്ന വാക്കിന്റെ അർത്ഥം?
ആനക്കലഹ വർഷം
ഉപരോധ വർഷം
ദുഃഖ വർഷം
അസ്മ ബിൻത് അബൂബക്കർ (റ) യ്ക്ക് പ്രവാചകൻ നൽകിയ അപരനാമം എന്ത്?
ദുന്നൂറൈന്
ദാത്തുന്നിതാഖൈനി
ഉമ്മുൽ മസാക്കീൻ
