wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

സ്വഹാബിമാർ വഴിവിളക്കുകൾ

Total questions: 10

Worksheet time: 5mins

Name
Class
Date
1.

സ്വർഗം ലഭിക്കുമെന്ന് സന്തോഷവാർത്ത ലഭിച്ച പത്താളുകൾക്ക് പറയുന്ന അറബി പദം എന്ത് ?

a)

അൽജന്നാത്തുൽ അശറ

b)

സഹാബാത്തുന്നബി

c)

അൽശറത്തുൽ മുബശ്ശറ

2.

ദമസ്കസിൽ ഭരണം നടത്തിയ ആദ്യത്തെ ഗവർണർ ആരായിരുന്നു ?

a)

സഈദുബ്നു ഹാരിസ്

b)

സഈദുബ്നു സഈദ്

c)

സഈദുബ്നു സാബിത് (റ)

d)

സാഈദുബ്നു അബീ വാഖ്ഖ്ആസ്

3.

അബൂഉബൈദത്തുബ്നുൽ ജർറാഫ് (റ) ഇന്റെ ശരിയായ പേര് എന്ത് ?

a)

ഉമറുബ്നുൽ ഫാറൂക്ക്

b)

ഉബൈദുല്ലാഹ്

c)

ആമിറുബ്നു അബ്ദില്ലാ

d)

അബൂ ഉബൈദ്

4.

അബൂഉബൈദത്തുബ്നുൽ ജർറാഫ് (റ) മദീനയിൽ എത്തിയപ്പോൾ ആരുടെ വീട്ടിലായിരിന്നു താമസം ?

a)

കുൽതൂമുബ്നു ഹിദ്മ്

b)

സുബൈദ്ബ്നുൽ അവ്വാം

c)

സുബൈറുബ്നു അൽഫാർറാഹ്

d)

സുബൈദുല്ലാഹ് ഇബ്നു അർറാഫ്

5.

നബി (സ) യുടെ വിശ്വസ്‌ത സേവകനായ് അറിയപ്പെട്ടതാര് ?

a)

ത്വൽഹത്ബ്നു ഉബൈദില്ലാഹ് (റ)

b)

അബ്ദുർറഹ്‌മാനുബ്നു ഓഫ് (റ)

c)

അബൂഉബൈദ (റ)

d)

അബൂഹുറയ്റ (റ)

6.

ആരുടെ കാലത്തായിരുന്നു അബൂഉബൈദതുബ്നുൽ ജർറാഫ് (റ) ഇന് പൊതുഖജനാവിലെ ചുമതല വഹിച്ചത് ?

a)

അലി (റ)

b)

ഉമർ (റ)

c)

അബൂബക്കർ (റ)

d)

ഹംസ (റ)

7.

ഹി. 13 ൽ ഉമറുൽ ഫാറൂഖ് (റ) അബൂഉബൈദയെ _ _ _ _ _ ഇലെ ഗവർണറാക്കി.

a)

ഫലസ്‌തീൻ

b)

ഈജിപ്ത്

c)

ശാം

d)

ദമസ്കസ്

8.

"അതുകൊണ്ട് ഉമർ (റ) 4000 ദിനാർ അയച്ചുകൊടുത്തു." അതുകൊണ്ട് അബൂഉബൈദതുബ്നുൽ ജർറാഫ് (റ) എന്താണ് ചെയ്തത് ?

a)

പള്ളി നിര്‍മാണിച്ചു

b)

ട്രിപ്പിന് പോയി

c)

ഹിജ്‌റ ചെയ്യാനുള്ള ഒട്ടകങ്ങളെ വാങ്ങി

d)

എല്ലാം ദരിദ്രർക്ക് വിതരണം ചെയ്തു

9.

ഏത് രോഗം ബാധിച്ചാണ് അബൂഉബൈദ (റ) ഇഹലോകവാസം വെടിഞ്ഞത്?

a)

കൊറോണ

b)

മഞ്ഞപ്പിത്തം

c)

പ്ലേഗ്

d)

അതിയായ പനി

10.

"ഫലസ്തീനിലെ അമാവാസിൽ ആയിരിക്കെ ഹി. 17 ൽ ഒരു രോഗം ബാധിച്ച് അബൂഉബൈദ ഇഹലോകവാസം വെടിഞ്ഞു." മരണവാർത്ത അറിഞ്ഞ _ _ _ _ _ _ _ _ _ (റ) പൊട്ടിക്കരഞ്ഞുകൊണ്ട്‌ പറഞ്ഞു : "ആശിച്ചത് നടക്കുമെങ്കിൽ അബൂഉബൈദയെ പോലുള്ളവരൊത്തുള്ള ജീവിതമല്ലാതെ മറ്റൊന്നും ഞാൻ മോഹിക്കുകയില്ല"

a)

അലി

b)

അബൂബക്കർ

c)

ഉമർ

d)

ഹംസ