NEW
Font size
WorksheetsMeelad Quiz
Total questions: 11
Worksheet time: 4mins
നബി(സ)യുടെ സന്താനങ്ങളില്‍ ആദ്യം ജനിച്ചത് ആര്?
Qasim
Ibrahim
Ummu Kulsoom
ഇസ്‌ലാമിക പ്രബോധനത്തിന് തിരുനബി(സ) പറഞ്ഞയച്ച പ്രഥമ വ്യക്തി?
Abu Thalha (r)
Mis'ab bin Umair (r)
Abu bakr (r)
നബി(സ) ജനിച്ച വര്‍ഷം ഏതു പേരില്‍ അറിയപ്പെടുന്നു?
Year of Sorrow
Year of Happiness
None of the above
മാതാവ് മരണപ്പെടുമ്പോള്‍ നബി(സ)യുടെ പ്രായം?
9
11
6
ആയിശ ബീവിക്ക് നബി(സ) നല്‍കിയ മഹ്ര്‍?
313 Dirhams
400 Dirhams
100 Dirhams
ശാഇറു റസൂലില്ലാഹ് (നബി(സ)യുടെ കവി) എന്ന പേരിലറിയപ്പെട്ടത് ആര്?
– ഹസ്സാനുബ്‌നു സാബിത്(റ)
Hassan bin Sabith (r)
Umar bin Khathab (r)
Hasanul Basari (r)
തിരുനബി(സ) എത്ര ഹജ്ജുകള്‍ ചെയ്തിട്ടുണ്ട്?
1
3
7
0
ഹജ്ജത്തുല്‍ വിദാഇലെ അറഫാ സംഗമം നടന്നത് എന്ന്?
Monday
Sunday
Friday
നബി (സ) യുടെ വിടവാങ്ങൽ പ്രസംഗം നടന്നത് ഹിജ്റ എത്രാം വർഷം?
9
13
23
10
തിരുനബി(സ) വിവാഹം ചെയ്ത ഏക അടിമ?
മാരിയതുല്‍ ഖിബ്തിയ്യ(റ)
Zainab bit Khuzaimah
Mariyathul Qibthiya
Ummu salamah
നബിയുടെ പേര് ഖുർആനിൽ എത്ര തവണ വന്നു?
33
11
5
66
