NEW
Font size
WorksheetsLK 3-4
Total questions: 15
Worksheet time: 5mins
പൊന്തിയൂസ് പീലാത്തോസ്‌യൂദയായുടെ ദേശാധിപതി ആയിരുന്നത് ഏന്ത് കാലഘട്ടത്തിൽ ലൂക്കാ 3 : 1-5
തിബേരിയൂസ് സീസറിൻ്റെ പതിനഞ്ചാം ഭരണവര്‍ഷം
തിബേരിയൂസ് സീസറിൻ്റെ പതിനാറാം ഭരണവര്‍ഷം
തിബേരിയൂസ് സീസറിൻ്റെ പത്താം ഭരണവര്‍ഷം
"കര്‍ത്താവിൻ്റെ വഴി ഒരുക്കുവിന്‍;
അവൻ്റെ പാതനേരെയാക്കുവിന്‍. താഴ്‌വരകള്‍ നികത്തപ്പെടും, കുന്നും മലയും നിരത്തപ്പെടും, വളഞ്ഞവഴികള്‍ നേരെയാക്കപ്പെടും, പരുപരുത്തവ മൃദുവാക്കപ്പെടും;
സകല മനുഷ്യരും ദൈവത്തിൻ്റെ രക്‌ഷ കാണുകയും ചെയ്യും.'' ഇത് ആരുടെ പുസ്തകത്തിൻ എഴുതപ്പെട്ടിരിക്കുന്നതാണ് ?
ലൂക്കാ 3 : 4-6
ഏശായ്യാ
മോശ
നിയമാവർത്തനം
യേശു എന്തുകൊണ്ട് സ്നാനം നൽകും എന്നാണ് സ്നനപക യോഹാന്നാൻ പറഞ്ഞത് ? 3:15-18
പരിശുദ്ധനവിനാൽ
പരിശുദ്ധനവിനാലും അഗ്നിയാലും
അഗ്നിയാലും
ഹേറോദേസ് രാജാവിൻ്റെ സഹോദര ഭാര്യ ആര്?
ഹേറോദിയ
സലോമി
അന്നാ
പ്രാവിൻ്റെ രൂപത്തിൽ യേശുവിൻ്റെ മേൽ ഇറങ്ങി വന്നത് ആര് ?
പരിശുദ്ധത്മാവ്
ദൈവം
മാലാഖമാർ
ജ്ഞാനാസ്നാന സമയത്ത് നിന്നും ഉണ്ടായ സ്വാരം എന്ത്? 3:21-22
നീ എൻ്റെ പ്രിയ പുത്രന്‍; നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.
ഇവൻ എൻ്റെ പ്രിയ പുത്രന്‍; ഇവനിൽ ഞാന്‍ പ്രസാദിച്ചിരിക്കുന്നു
ഇവൻ എൻ്റെ പ്രിയ പുത്രന്‍; ഇവനിൽ ഞാന്‍ സംപ്രീതനായിരിക്കുന്നു
യേശുവിൻ്റെ പരസ്യ ജീവിതം ആരംഭിച്ചത് എത്രാം വയസിൽ ?
30
33
29
മരുഭൂമിയിൽ യേശു എത്ര നാൾ കഴിഞ്ഞു കുടി ?
40
30
50
യേശുവിന് മരുഭൂമിയിൽ ഉണ്ടായ ആദ്യത്തെ പരീക്ഷ എന്ത്?
നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലിനോട് അപ്പമാകാന്‍ കല്‍പിക്കുക
പിശാച് അവനോട് പറഞ്ഞു: ഇവയുടെമേല്‍ എല്ലാ അധികാരവും മഹത്വവും നിനക്കു ഞാന്‍ തരാം. ഇതെല്ലാം എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. എനിക്ക് ഇഷ്‌ടമുള്ളവര്‍ക്കു ഞാന്‍ ഇതു കൊടുക്കുന്നു.
നീ എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിൻ്റേതാകും.
ദേവാലയഗോപുരത്തിൻ്റെ ശൃംഗത്തില്‍ നിര്‍ത്തിക്കൊണ്ട് പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ ഇവിടെനിന്നു താഴേക്കു ചാടുക.
നിന്നെ സംരക്‌ഷിക്കാന്‍ അവന്‍ ദൂതന്‍മാരോടു കല്‍പിക്കുമെന്നും
നിൻ്റെ കാല്‍ കല്ലില്‍ തട്ടാതെ അവര്‍ നിന്നെ കൈകളില്‍ താങ്ങിക്കൊള്ളുമെന്നും എഴുതപ്പെട്ടിട്ടുണ്ടല്ലോ.
മരുഭൂമിയിലെ പരീക്ഷക്ക് ശേഷം യേശു എവിടെക്ക് മടങ്ങി പോയി? 4: 14
ഗലീലി
കഫർണാം
ജറുസലെം
നസർത്തിലെ സിനഗോഗിൻ വെച്ച് യേശു വായിച്ച പുസ്തകം എന്താണ്? 4:16-17
ഏശയ്യായുടെ
നിയമാവർത്തനം
ഏലിയാ
എത്ര കാലമാണ് ഭൂമിയിലെങ്ങും രൂക്ഷമായ ക്ഷാമം ഉണ്ടായത് ? 4:24-26
മൂന്ന് വർഷവും ആറ് മാസവും
മൂന്ന് മാസവും ആറ് ദിവസവും
ആറ് വർഷവും മൂന്ന് മാസവും
ഏലീശാ പ്രവാചകൻ്റെ കാലത്ത് സുഖമാക്കപ്പെട്ട കുഷ്ഠരോഗി ആര് ? 4:26-28
സിറിയാക്കാരനായ നാമാൻ
സിറിയാക്കാരനായ ജോസഫ്
ഹേലിയുടെ പുത്രനായ ജോസവ്
യേശു ദൈവത്തിൻ്റെ പരിശുദ്ധൻ എന്ന് വിളിച്ച് പറഞ്ഞതാര്? 4:31-37
അശുദ്ധന്മാവ് ബാധിച്ചവർ
പത്രോസ്
കുഷ്ഠരോഗി
"യേശു പറഞ്ഞു: നിന്‍െറ ദൈവമായ കര്‍ത്താവിനെ പരീ ക്‌ഷിക്കരുത് എന്നും പറയപ്പെട്ടിരിക്കുന്നു."
അധ്യായവും വാക്യവും ?
ലൂക്കാ 4 : 12
ലൂക്കാ 3 : 12
ലൂക്കാ 4 : 11
