wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Catechism chapter 8

Total questions: 10

Worksheet time: 8mins

Name
Class
Date
1.

മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല അവനു ചേർന്ന (a)   ഞാൻ നൽകും

2.

"സന്താനപുഷ്ടിയുള്ളവരായി പെരുകിവിൻ" എന്ന് ദൈവം ആരെയാണ് അനുഗ്രഹിച്ചത്?

a)

പക്ഷികളെ

b)

മൃഗങ്ങളെ

c)

ആദത്തെയും ഹവ്വയെയും

d)

വൃക്ഷലതാദികൾ

3.

ഏത് അത്ഭുതം പ്രവർത്തിച്ചു കൊണ്ടാണ് വിവാഹത്തിന്റെയും വിവാഹബന്ധത്തിന്റെയും പ്രാധാന്യം യേശു മനസ്സിലാക്കി തന്നത്

a)

കുഷ്ഠരോഗിയെ സുഖപ്പെടുത്തി കൊണ്ട്

b)

അന്ധനു കാഴ്ച നൽകി

c)

കാനായിൽ വെള്ളം വീഞ്ഞാക്കി

d)

ലാസറിനെ ഉയർത്തി

4.

വിവാഹം എന്ന കൂദാശ എത്ര കാര്യങ്ങളാണ് ലക്ഷ്യംവയ്ക്കുന്നത് ?

a)

5

b)

4

c)

3

d)

2

5.

പരസ്പര ഐക്യവും (a)   വിവാഹത്തിന്റെ അടിസ്ഥാനസ്വഭാവം

6.

ആകയാൽ ദൈവം യോജിപ്പിച്ചത് (a)   വേർപെടുത്താതിരിക്കട്ടെ

7.

വിവാഹം എന്ന കൂദാശയ്ക്ക് എത്ര ഭാഗങ്ങളുണ്ട്?

a)

2

b)

1

c)

4

d)

3

8.

ആരാണ് വിവാഹം ആശീർവദിക്കുന്നത്?

a)

മാതാപിതാക്കൾ

b)

വൈദികൻ

c)

വധൂവരന്മാർ

9.

വിവാഹത്തിന് ഏറ്റവും പ്രധാനപ്പെട്ട ഘടകം ഏത്

a)

മോതിരമണിയിക്കൽ

b)

സ്ത്രീയും പുരുഷനും ഏറ്റുപറയുന്ന പരസ്പര സമ്മതം

c)

മന്ത്രകോടി ധരിപ്പിക്കൽ

d)

താലികെട്ട്

10.

ആരാണ് കുടുംബത്തിന്റെ സ്ഥാപകൻ

a)

മാതാപിതാക്കൾ

b)

വൈദീകൻ

c)

സ്ത്രീയും പുരുഷനും

d)

ദൈവം