WorksheetsRhema - Sample
Total questions: 5
Worksheet time: 3mins
Name
Class
Date
1.
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയുത്തരമേത് ?
a)
നീ എന്റെ പുത്രനാണ്; ഇന്നു ഞാന്‍ നിനക്കു ജന്‍മം നല്‍കി.
b)
ഇന്നു ഞാന്‍ നിനക്കു ജന്‍മം നല്‍കി; നീ എന്റെ പുത്രനാണ്.
c)
നീ എന്റെ പുത്രനും, ഞാൻ നിന്റെ പിതാവുമാണ്.
d)
നീ എന്റെ പുത്രനല്ലേ ; ഇന്നു ഞാന്‍ നിനക്കു ജന്‍മം നല്‍കി.
e)
ഇന്നു നീ എന്റെ പുത്രനാണ്; ഞാന്‍ നിനക്കു ജന്‍മം നല്‍കി.
2.
വിട്ടു പോയത് പൂരിപ്പിക്കുക:
നീ എന്റെ പുത്രനാണ്; ഇന്നു ഞാന്‍ നിനക്കു ______ നല്‍കി.
a)
മഹത്വം
b)
സൗഭാഗ്യം
c)
കരുണ
d)
ജന്‍മം
e)
ജനനം
3.
അധ്യായവും വാക്യവും ഏത്?
നീ എന്റെ പുത്രനാണ്; ഇന്നു ഞാന്‍ നിനക്കു ജന്‍മം നല്‍കി.
a)
സങ്കീർത്തനങ്ങൾ 7:7
b)
സങ്കീർത്തനങ്ങൾ 7:2
c)
സങ്കീർത്തനങ്ങൾ 2:7
d)
സങ്കീർത്തനങ്ങൾ 22:7
e)
സങ്കീർത്തനങ്ങൾ 77:2
4.
ചുവടെ നൽകിയിട്ടുള്ള വചനത്തോട് സാമ്യമുള്ള വചനം ഏതെന്നു തിരഞ്ഞെടുക്കുക
ഏത് ദൂതനോടാണ് നീ എന്റെ പുത്രനാണ്, ഇന്നു ഞാന്‍ നിനക്കു ജന്‍മമേകി എന്നും ഞാന്‍ അവനു പിതാവും, അവന്‍ എനിക്കു പുത്രനുമായിരിക്കും എന്നും ദൈവം അരുളിച്ചെയ്തിട്ടുള്ളത്? (ഹെബ്രായര്‍ 1:5)
a)
പുറപ്പാട് 12:14
b)
സങ്കീർത്തനങ്ങൾ 2:7
c)
ജ്ഞാനം 4:12
d)
സങ്കീർത്തനം19:9
e)
സങ്കീർത്തനങ്ങൾ 77:2
5.
ചുവടെ കൊടുത്തിരിക്കുന്ന വാക്കുകൾ ക്രമപ്പെടുത്തി വചനം ശരിയായി എഴുതുക
ഇന്നു - നീ - ഞാന്‍ - നിനക്കു - 7 - സങ്കീർത്തനങ്ങൾ - നല്‍കി - എന്റെ - ജന്‍മം - 2 - പുത്രനാണ് .
4 lines
100 %
