wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Bible Quiz 10/07/22

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ജനങ്ങൾ വീണ്ടും വന്നു കൂടി കൊണ്ടിരുന്നപ്പോൾ എന്തിനാണ് അവർക്ക് കഴിയാതെ പോയത്?

a)

അവരോട് സംസാരിക്കുവാൻ

b)

ഭക്ഷണം കഴിക്കുവാൻ

c)

ഉപമകൾ പറയുവാൻ

d)

സൗഖ്യപ്പെടുത്തുവാൻ

2.

പിശാചുക്കളുടെ തലവന്റെ പേരെന്ത്?

a)

ബെൽസെബുൽ

b)

കേൽസബുൽ

c)

ലെഗിയോൻ

d)

ഇവയൊന്നുമല്ല

3.

യേശുവിന് സുബോധം നഷ്ടപ്പെട്ടിരിക്കുന്നു എന്ന് കേട്ട അവന്റെ സ്വന്തക്കാർ എന്ത് ചെയ്തു?

a)

അവനു വേണ്ടി പ്രാർത്ഥിച്ചു

b)

അവനെ പിടിച്ചുകൊണ്ടുപോകാൻ പുറപ്പെട്ടു.

c)

അവനെ വീട്ടിലേക്ക് കൊണ്ടുപോയി

d)

അവനെ വഴക്കു പറഞ്ഞു

4.

അവനെ ബേൽസെബൂൽ ആവേശിച്ചിരിക്കുന്നു എന്ന് പറഞ്ഞതാര്?

a)

ജറുസലേമിൽനിന്നുവന്ന നിയമജ്ഞർ

b)

നസ്രത്തിൽ നിന്നുവന്ന നിയമജ്ഞർ

c)

യൂദയായിൽ നിന്നുള്ളവർ

d)

ബത്‌ലഹേമിൽ നിന്ന് വന്ന നിയമജ്ഞർ

5.

സാത്താന് എങ്ങനെയാണ് ........ പുറത്താക്കാൻ കഴിയുക?

a)

മനുഷ്യരെ

b)

സാത്താനെ

c)

ദൈവത്തെ

d)

സഹോദരങ്ങളെ

6.

"അന്തച്ഛിദ്രം ഉള്ള രാജ്യം നിലനിൽക്കുകയില്ല." വചനഭാഗം ഏത്?

a)

മാർക്കോസ് 3: 26

b)

മാർക്കോസ് 3 :25

c)

മാർക്കോസ് 3: 24

d)

മാർക്കോസ് 3: 27

7.

"നിന്റെ അമ്മയും സഹോദരന്മാരും സഹോദരിമാരും നിന്നെക്കാണാൻ പുറത്തു നിൽക്കുന്നു "എന്ന് ആരാണ് യേശുവിനോട് പറഞ്ഞത്?

a)

ജനക്കൂട്ടം

b)

അവന്റെ ശിഷ്യന്മാർ

c)

ജന പ്രമാണികൾ

d)

നിയമജ്ഞർ

8.

ചുറ്റും ഇരിക്കുന്നവരെ നോക്കിക്കൊണ്ട് യേശു പറഞ്ഞത് എന്ത്?

a)

ഇതാ എനിക്കിഷ്ടമുള്ളവർ!

b)

ഇതാ എന്റെ അമ്മയും എന്റെ സഹോദരങ്ങളും!

c)

ഇതാ എന്റെ ശിഷ്യന്മാർ!

d)

ഇതാ എന്റെ കൽപ്പന അനുസരിക്കുന്നവർ.!

9.

ദൈവത്തിന്റെ ഹിതം നിർവഹിക്കുന്നവനാരോ അവനാണ് എന്റെ...............

a)

എന്റെ സഹോദരനും സഹോദരിയും അമ്മയും

b)

എന്റെ അമ്മയും സഹോദരങ്ങളും

c)

എന്റെ അമ്മയും എനിക്കിഷ്ടമുള്ള വരും

d)

എന്റെ അമ്മയും എന്റെ കൽപനകൾ അനുസരിക്കുന്നവരും.

10.

ഒരുകാലത്തും പാപത്തിൽ നിന്ന് മോചനം ലഭിക്കാത്തത് ആർക്ക്?

a)

ദൈവത്തിനെതിരെ പ്രവർത്തിക്കുന്നവന്

b)

പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവന്

c)

മറ്റുള്ളവരെ പാപത്തിന് പ്രേരിപ്പിക്കുന്നവന്

d)

ഇവയൊന്നും ശരിയല്ല