WorksheetsSunday School Quiz 2
Total questions: 15
Worksheet time: 8mins
യറുശലേമിനരികെ 2 നാഴിക ദൂരത്തുള്ള പട്ടണം?
ബെഥാന്യ
ശമര്യ
ബെഥേൽ
ഏതു വഴിയരികെ ആണ് കുരുടൻ ഇരുന്നത്?
യറുശലേം
യെരീഹോ
ആട്ടുവാതുക്കൽ
ശതാധിപന്റെ വീട് എവിടെ ആയിരുന്നു?
യഹൂദ്യ
ബെഥാന്യ
കഫർന്നഹൂം
കുരുടനോട് മിണ്ടാതിരിപ്പാൻ ശാസിച്ചതാര്?
മഹാപുരോഹിതന്മാർ
ശിഷ്യന്മാർ
മുൻനടക്കുന്നവർ
യേശു കണ്ണുനീർ വാർത്തു; വാക്യം ഏത്?
ലുക്കോസ് 7:11
യോഹന്നാൻ 11:35
യോഹന്നാൻ 11:30
ലാസറിന്റ മുഖം ____ കൊണ്ട് മൂടിയിരുന്നു.
വസ്ത്രം
പുതപ്പ്
റൂമാൽ
പുരുഷാരം കുരുടനോട് യേശു ആര് എന്നാണ് പറഞ്ഞത്?
ദാവീദ് പുത്രൻ
രക്ഷകൻ
നാസറായൻ
"നീ എന്റെ പുരക്കകത്തു വരാൻ ഞാൻ പോരാത്തവൻ" എന്ന് ശതാധിപൻ പറഞ്ഞതിന് കാരണം എന്ത്?
യേശു മശിഹാ ആയത് കൊണ്ട്
മഹാപുരോഹിതന്മാരെ പേടിച്ചിട്ട്
യേശുവിന്റെ അധികാരത്തിൽ ഉള്ള വിശ്വാസം കൊണ്ട്
നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. വാക്യം ഏത്?
ലുക്കോസ് 18 : 42
ലുക്കോസ് : 18 : 24
ലുക്കോസ് 18 : 32
ആരാണ് യേശുവിനെ കല്ലെറിയുവാൻ ഭാവിച്ചത്?
പരീശന്മാർ
യഹൂദന്മാർ
ശാസ്ത്രിമാർ
"അവനോടു കൂടെ മരിക്കേണ്ടതിന് നാമും പോക" എന്ന് പറഞ്ഞത് ആര്?
തോമസ്
പത്രോസ്
യാക്കോബ്
പകലിന് എത്ര മണി നേരം ഉണ്ട്?
6
12
24
തോമസ് എന്ന ശിഷ്യന്റെ മറ്റൊരു പേര്?
ശീലാസ്
ദിദിമോസ്
പൗലോസ്
യേശു മാർത്തയോട്: ഞാൻ തന്നെ ____ ഉം ____ ഉം ആകുന്നു.
പുനരുഥാനവും, ജീവനും
വഴിയും, സത്യവും
വെളിച്ചവും, രക്ഷയും
യേശു മരിക്കും എന്ന് പ്രവചിച്ച മഹാപുരോഹിതൻ ആര്?
ഹാന്നാവ്
കയ്യഫാവ്
പീലാത്തോസ്
