WorksheetsBible Quiz
Total questions: 5
Worksheet time: 50secs
Name
Class
Date
1.
മറിയത്തിനോട് സംസാരിച്ച ദൂതൻ്റെ പേര്?
a)
റാഫേൽ
b)
ഗബ്രിയേൽ
c)
മിഖായേൽ
d)
ഊറിയേൽ
2.
ഇടതുകയ്യന്മാരായ എഴുന്നൂറ് വിരുതന്മാർ ഉണ്ടായിരുന്ന ഗോത്രം?
a)
ബെന്യാമിൻ
b)
ലേവി
c)
ബെഞ്ചമിൻ
d)
യുദയ
3.
രണ്ടു മക്കളേയു ഒരാൾക്ക് വിവാഹം ചെയ്തു കൊടുത്ത പിതാവ്?
a)
ജോസഫ്
b)
അഹറോൻ
c)
ലാബാൻ
d)
ദാവീദ്
4.
പന്ത്രണ്ട് ശിഷ്യന്മാരിൽ ആദ്യം രക്തസാക്ഷി ആയത് ആര്?
a)
വി.പൗലോസ്
b)
വി. സെബസ്ത്യാനോസ്
c)
വി. യാക്കോബ്
d)
വി. അന്ത്രയോസ്
5.
അബ്രഹാമിൻ്റെ രണ്ടാമത്തെ ഭാര്യയുടെ പേര് എന്ത്?
a)
സാറാ
b)
കെതൂറ
c)
റബേക്ക
d)
റൂത്ത്
100 %
