WorksheetsLP Section Quiz - Day 2
Total questions: 10
Worksheet time: 5mins
ഈശോ കൽപനകളെ എത്രയായി തിരിച്ചിരിക്കുന്നു?
1
2
3
കർത്താവിനെ അന്വേഷിക്കുന്നവരുടെ .................. ആഹ്ളാദിക്കട്ടെ
ഹൃദയം
പ്രവർത്തി
കുടുംബം
ആരെ സൂക്ഷിച്ചുകൊള്ളുവാനാണ് ഈശോ പറഞ്ഞത്?
സീസർ
നിയമജ്ഞർ
സദുക്കായർ
വില കുറഞ്ഞ രണ്ട് ചെമ്പ് നാണയങ്ങൾ ഭണ്ഡാരത്തിൽ നിക്ഷേപിച്ചതാര്?
ജനങ്ങൾ
ധനവാൻ
വിധവ
ഈശോയുടെ .......... നമ്മൾ അനുസരിക്കുമ്പോൾ നമ്മൾ അവിടുത്തെ സ്നേഹിക്കുന്നവരാകും.
കല്പനകൾ
വചനം
വിശ്വാസം
നിന്നെ പോലെ തന്നെ നിൻ്റെ ................ നെയും സ്നേഹിക്കുക.
കൂട്ടുക്കാരനെ
അയൽക്കാരനെ
ദൈവത്തിനെ
താഴെ കൊടുത്തിരിക്കുന്നവയിൽ ദൈവാലയത്തിൽ ശ്രദ്ധിക്കേണ്ട കാര്യമേതാണ്?
കുർബാനയിലെ പ്രാർത്ഥനകൾ ഉറക്കെ ചൊല്ലുന്നു
പരസ്പരം സംസാരിക്കുന്നു
കളിക്കുന്നു
ഈശോയെ അടുത്തറിയാനും നമ്മെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് തിരിച്ചറിയാനും നമ്മളോട് എന്താണ് പറയുന്നത് എന്നറിയാനും ഏറ്റവും നല്ല മാർഗ്ഗമാണ് ..................
ദൈവസ്നേഹം
ദൈവവചനം
പ്രാർത്ഥന
ഈശോ തൻ്റെ ഗ്രാമത്തിലെ എവിടെയുള്ള പ്രാർത്ഥനയിലാണ് പതിവായി പങ്കെടുത്തിരുന്നത്?
ദൈവാലയം
വീട്
സിനഗോഗ്
ദൈവം ഇസ്രായേൽ ജനത്തിന് നൽകിയ ദേശം ഏത് ?
ജറുസലേം
ഈജിപ്ത്
കാനാൻ
