WorksheetsSunday school class IV th
Total questions: 10
Worksheet time: 5mins
ആരാണ് മുന്തിരി ചെടി?
ഈശോ
പിതാവ്
സഭ
പരി. ത്രിത്വം
ആരെയാണ് ഈശോ നീക്കി കളയുന്നു എന്ന് പറഞ്ഞത്?
ഫലം തരുന്നതിനെ
അറിവില്ലാത്തവരെ
നുണ പറയുന്നവരെ
ഫലം തരാത്തതിനെ
ഈശോയിൽ വിശ്വസിച്ച് അവിടുത്തെ വചനം അനുസരിച്ചു ജീവിക്കുന്നവർക്ക് ലഭിക്കുന്നത് എന്ത്?
കൃപ
അനുഗ്രഹം
ദൈവികജീവൻ
ധനം
സഭാ ശരീരത്തിന്റെ ശിരസ്സ് ആരാണ്?
ദൈവം
മിശിഹാ
കർഷകൻ
തിരുസഭ
വി. യോഹന്നാന്റെ സുവിശേഷം ഏത് അധ്യായത്തിലാണ് മുന്തിരി ചെടിയുടെയും ശാഖകളുടെയും ഉപമ ഉള്ളത്?
2
17
15
20
ഈശോയുടെ ശരീരം ആരാണ്?
വൈദികർ
സമർപ്പിതർ
തിരുസഭ
അൽമായർ
ഈശോയിൽ വിശ്വസിച്ച് അവിടുത്തെ വചനമനുസരിച്ചു ജീവിക്കുന്നവരുടെ സമൂഹം?
തരുസഭ
അനുഗ്രഹീതർ
കർഷർ
ഇതൊന്നുമല്ല
കൂടുതൽ കായ്ക്കാനായി വെട്ടി ഒരുക്കുന്നത് എന്തിനെ?
ഫലം തരുന്നതിനെ
ഫലം തരാത്തതിനെ
ഉണങ്ങി പോയ കമ്പുകളെ
അഹങ്കാരികളെ
നമ്മുടെ പാഠപുസ്തകത്തിന്റെ പേരെന്ത്?
ജീവൻ നൽകുന്ന കൂദാശകൾ
ജീവന്റെ അപ്പം
ജീവന്റെ നീർച്ചാലുകൾ
ഈശോ ജീവന്റെ ഉറവിടം
നമ്മുടെ ഇപ്പോഴത്തെ ഇടവക വികാരിയുടെ പേരെന്ത്?
ഫാ. ജോസഫ് തേനംമാക്കൽ
ഫാ. തോമസ് ചക്കിട്ടമുറി
ഫാ. ആന്റണി പുന്നൂർ
ഫാ. ആൻഡ്റൂസ് തെക്കേൽ
