NEW
Font size
S
M
L
XL
Worksheetsഗുരുവിനെ അറിയാൻ
Total questions: 5
Worksheet time: 3mins
Name
Class
Date
1.
ശ്രീ നാരായണ ഗുരുവിന്റെ പ്രഥമ ശിഷ്യൻ ആരാണ്?
a)
കുമാരനാശാൻ
b)
ഡോക്ടർ പല്പു
c)
ശിവലിംഗദാസ സ്വാമി
d)
ടി.കെ. മാധവൻ
2.
ശ്രീനാരായണ ഗുരുവിന്റെ ആനന്ദര അവകാശി ആയി ഗുരു അഭിഷേകം ചെയ്‌തത് ആരേ?
a)
ചൈതന്യ സ്വാമികൾ
b)
ബോധാനന്ദ സ്വാമികൾ
c)
ശിവലിംഗദാസ സ്വാമികൾ
d)
ആത്മാനന്ദ സ്വാമികൾ
3.
ഗുരുവിന്റെ എത്രമത്തേ പിറന്നാളിനാണ് കുമാരനാശാൻ ഗുരുസ്തവം സമ്മാനിച്ചത്?
a)
1
b)
68
c)
60
d)
65
4.
ഗുരുവും കുമാരനാശാനും തമ്മിലുള്ള പ്രഥമ സമാഗമം നടന്നത് എവിടെ വെച്ച്?
a)
കുമാരനാശാന്റെ വീട്ടിൽ വെച്ച്
b)
കോലത്ത്കര ശിവക്ഷേത്രത്തിൽ വെച്ച്
c)
ശിവഗിരിയിൽ വെച്ച്
d)
അരുവിപ്പുറത്ത് വെച്ച്
5.
ശിവഗിരിയിലെ ശാരദാംബയെ തൃപ്പാദങ്ങൾ പ്രതിഷ്ഠിച്ച വർഷം ഏത്?
a)
2000
b)
1916
c)
2021
d)
1912
Reset
