wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Catechism Class 8

Total questions: 10

Worksheet time: 7mins

Name
Class
Date
1.

ആരെയെല്ലാം ഉപേക്ഷിച്ച് പോകാനാണ് അബ്രാഹത്തോട് കർത്താവ് അരുളിച്ചെയ്തത്?

a)

ദേശത്തെ

b)

ബന്ധുക്കളെ

c)

പിതൃഭവനത്തെ

d)

മേല്പറഞ്ഞ എല്ലാം

2.

എഫേസുസ് 1: 3-14

a)

"തന്റെ മുൻപാകെ സ്നേഹത്തിൽ പരിശുദ്ധരും നിഷ്കളങ്കരുമായിരിക്കാൻ ലോകസ്ഥാപനത്തിന് മുൻപ് തന്നെ അവിടുന്ന് നമ്മെ ക്രിസ്തുവിൽ തിരഞ്ഞെടുത്തു"

b)

"നിങ്ങൾ എന്റെ വാക്ക് കേൾക്കുകയും എന്റെ ഉടമ്പടി പാലിക്കുകയും ചെയ്‌താൽ നിങ്ങൾ എല്ലാ ജനങ്ങളിലും വച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ സ്വന്തം ജനമായിരിക്കും"

c)

"യേശു കർത്താവാണെന്ന് ആധാരം കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്‌താൽ നീ രക്ഷപ്രാപിക്കും"

d)

"നിങ്ങളെ വീണ്ടും ഭയത്തിലേക്ക് നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല, മറിച്ച്, പുത്രസ്വീകാര്യത്തിന്റെ ആത്മാവിനെയാണ് നിങ്ങൾ കൈക്കൊണ്ടിരിക്കുന്നത്"

3.

റോമ 8:15

4.

റോമ 10:09

5.

പുറപ്പാട് 19:05

6.

ഇസ്രായേലിന്റെ അനുഭവത്തിൽ രക്ഷ എന്നത് എന്താണ്?

a)

അടിമത്തം

b)

മോചനം

c)

വിമോചനം

d)

സ്നേഹം

7.

"നീതിമാനായി ആരുമില്ല, ഒരുവൻപോലുമില്ല"

ഇത് പറഞ്ഞത് ആരാണ്?

a)

പത്രോസ് ശ്ലീഹ

b)

പൗലോസ് ശ്ലീഹ

c)

യാക്കോബ് ശ്ലീഹ

d)

അബ്രാഹം

e)

ദൈവം

8.

തന്നെ തന്നെ വെളിപ്പെടുത്തുന്ന ദൈവത്തിന് മനുഷ്യർ നൽകുന്ന പ്രത്യുത്തരം ---

a)

സ്നേഹം

b)

സത്യസന്ധത

c)

പ്രാർത്ഥന

d)

വിശ്വാസം

9.

ഈശോ സഭയെ ഏൽപ്പിച്ച ദൗത്യം എന്ത്‌?

a)

വിശ്വാസപ്രചാരണം

b)

മതപഠനം

c)

സുവിശേഷപ്രഘോഷണം

d)

മാനസാന്തരം

10.

അപ്പസ്തൊലപ്രവർത്തനങ്ങൾ 8.29 അനുസരിച്ച് ശ്ലീഹന്മാരെ നയിക്കുകയും അവരോട് സംസാരിക്കുകയും തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുകയും ചെയ്തത് ആര്?

a)

ഈശോ

b)

പത്രോസ് ശ്ലീഹ

c)

പൗലോസ് ശ്ലീഹ

d)

ദൈവത്മാവ്