wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ബൈബിൾ ക്വിസ്

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ആരാണ് യോസേഫിൻ്റെ പിതാവ്?

a)

തേരഹ്

b)

ലാബാൻ

c)

ഒമ്രി

d)

യാക്കോബ്

2.

ശേത്ത് ആരുടെ മകൻ ആകുന്നു?

a)

തേരഹ്

b)

അബ്ശാലോം

c)

ആദം

d)

ഹാനോക്ക്

3.

മറിയയുടെ വംശ പാരമ്പര്യത്തിൽ യേശുവിനെ പരിചയപ്പെടുത്തുന്ന സുവിശേഷം ഏത് ?

a)

മത്തായി

b)

മാർക്കോസ്

c)

ലൂക്കോസ്

d)

യോഹന്നാൻ

4.

കർത്താവായ യേശുക്രിസ്തുവിൻ്റെ ദൈവത്വം വിഷയമാക്കി രചിച്ച സുവിശേഷം ഏത് ?

a)

മത്തായി

b)

മാർക്കോസ്

c)

ലൂക്കോസ്

d)

യോഹന്നാൻ

5.

കർത്താവായ യേശുക്രിസ്തുവിൻ്റെ കല്ലറ ബന്ധിച്ച് കാവൽ ചെയ്യാൻ പീലാത്തോസിനോട് അപേക്ഷിച്ചത് ആര് ?

a)

മഹാപുരോഹിതന്മാർ

b)

പരീശന്മർ

c)

A & B

d)

സദൂക്യർ

6.

പുതിയ നിയമ സുവിശേഷങ്ങൾ എത്ര ?

a)

5

b)

4

c)

6

d)

2

7.

ബേഥാന്യയിലെ കുഷ്ടരോഗി ആർ ആയിരുന്നു ?

a)

പത്രോസ്

b)

ശീമോൻ

c)

ലാസർ

d)

തിമായി

8.

“ഇത് അനേകർക്കുവേണ്ടി പാപമോചനത്തിനായി ചൊരിയുന്ന ___________ രക്തം;”

a)

എൻ്റെ സ്വന്ത

b)

പുതിയ വാഗ്ദത്തിനുള്ള

c)

പഴയ നിയമത്തിനും, പുതിയ നിയമത്തിനും ഉള്ള

d)

പുതിയ നിയമത്തിനുള്ള

9.

"എന്നാൽ കൊള്ളരുതാത്ത ദാസനെ ഏറ്റവും പുറത്തുള്ള _____ തള്ളിക്കളവിൻ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും."

a)

കാട്ടിലേക്ക്

b)

വീട്ടിലേക്ക്

c)

ഇരുട്ടിലേക്ക്

d)

കുഴിയിലേക്ക്

10.

"ബൈബിൾ" പൂർണമാണ്" !. എന്തിൻ്റെ അടിസ്ഥാനത്തിലാണ് ?

a)

ശേഖരിക്കപെട്ട എഴുത്ത്പ്രതികളുടെ

b)

മനുഷ്യൻ്റെ രക്ഷയ്‌ക്കും, നിത്യജീവൻ്റെയും

c)

ആരാധന ക്രമത്തിൻ്റെ

d)

സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വന്നതിൻ്റെ