wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

തിരുനബി പ്രശ്‌നോത്തരി

Total questions: 8

Worksheet time: 5mins

Name
Class
Date
1.

മുഹമ്മദ് നബി ജനിക്കുന്നത് ക്രിസ്തുവര്‍ഷം എന്നാണ്

a)

579

b)

623

c)

571

d)

700

2.

ചിത്രം തിരിച്ചറിയുക

a)

ബൈത്തുല്‍ മഖ്ദിസ്

b)

മസ്ജിദുന്നബവി

c)

കഅ്ബ

3.

താഴെ പറയുന്നവയില്‍ ശരിയായത് ഏതല്ലാം

a)

മുഹമ്മദ് നബിയുടെ പിതാവിന്റെ പേര് അബ്ദുല്ല

b)

മുഹമ്മദ് നബി മദീനയിലാണ് ജനിച്ചത്

c)

മുഹമ്മദ് നബി മരണപ്പെട്ടത് മക്കയില്‍ വെച്ചാണ്

d)

മുഹമ്മദ് നബിയുടെ ആറാമാത്തെ വയസ്സില്‍ മാതാവ് മരണപ്പെട്ടു

4.

മുഹമ്മദ് നബിക്ക് നുബുവത്ത് ലഭിച്ചത് എത്രാമത്തെ വയസ്സിലാണ്‌

(a)  

5.

വിശുദ്ധ ഖുര്‍ആനിലെ ഏറ്റവും ചെറിയ സൂറത്ത് ഏത്

a)

അന്നാസ്‌

b)

ആലുംറാന്‍

c)

അല്‍ ബകറ

d)

അല്‍ കൗസര്‍

6.

ആരുടെ ഭരണകാലത്താണ് ഖുര്‍ആന്‍ ക്രോഡീകരിക്കപ്പെട്ടത്

a)

അബൂബക്കര്‍ (റ)

b)

ഉമര്‍(റ)

c)

ഉസ്മാന്‍(റ)

d)

അലി(റ)

7.

കൂട്ടത്തില്‍ പെടാത്തത് ഏത്

a)

കോപം

b)

സ്‌നേഹം

c)

കരുണ

d)

ദയ

8.

Howmany ayaths in Sura Al Hujurath

a)

34

b)

19

c)

23

d)

29