Free Printable Worksheets
Font size
More settings
പ്രവാചകചരിത്രത്തിൽ ആദ്യമായി രചന നടത്തിയ വ്യക്തി?
അസ്സാനു ബ്ൻ ഗഫാർ
അബാനു ബ്ൻ ഉസ്മാൻ
ഗയിലു ബ്ൻ സൽമ
റസൂൽ(സ)യ്ക്ക് സൗർ ഗുഹയിൽ ഭക്ഷണം എത്തിച്ചതാര്?
ആമിറു ബ്ൻ ഫുഹൈറ
അബ്ദുല്ലാഹി ബ്ൻ അബീബക്ർ
അസ്മാഅ് ബിൻത് അബീബക്കർ
ആമിറുബ്നു ജഹ്ശ്
വാളൂരി "ആരാണ് നിന്നെ എന്നിൽ നിന്നും തടയുക (من يمنعك مني) നബിയെ ഭയപ്പെടുത്താൻ ശ്രമിച്ച വ്യക്തി ആരായിരുന്നു?
ഫാജൂർ
ദാസൂർ
ഖാബൂർ
ഖുദാസ്
ഹിജ്‌റ വേളയിൽ നബി(സ)യെയും സിദ്ധീഖ്പി(റ)നെയും പിന്തുടർന്നത് ആരായിരുന്നു?
സുറാഖ
ആമിർ ബ്നു ഫുഹൈറ
ആമിർ ബ്നു മാലിക്
കിനാനുബ്നു ജഹ്ശ്
View all
1 questions
Acts 10-28
Worksheet
•
1st Grade - Professio...
5 questions
WOW Ramayana Quiz 27.07.2022
Professional Development
Thoppil
5th Grade - Professio...
Ramayanam Quiz 08.10.2022