WorksheetsThoppil
Total questions: 5
Worksheet time: 3mins
Name
Class
Date
1.
ആദം എന്ന പദത്തിന് അര്‍ത്ഥം?
a)
വെളുത്ത നിറമുള്ളവൻ
b)
തവിട്ട് നിറമുള്ളവൻ
c)
ചുവപ്പ് കലർന്ന വെളുപ്പ് നിറമുള്ളവൻ
d)
ചുവപ്പ് നിറമുള്ളവൻ
2.
ആദം നബി(അ)ന് നല്‍കപ്പെട്ട ഏടുകള്‍ എത്ര?
a)
10
b)
20
c)
30
d)
50
3.
ആദം നബി(അ)ന്റെ സ്വര്‍ഗത്തിലെ സ്ഥാനപ്പേര് എന്ത്?
a)
ആദം
b)
അബുൽ ബഷർ
c)
അബു മുഹമ്മദ്
d)
അബു ശീസ്
4.
ഫാത്തിഹ സൂറത്തിന് എത്ര പേരുകളുണ്ട്?
a)
10
b)
15
c)
20
d)
18
5.
നബി(സ്വ)യുടെ വഹ് യ് എഴുത്തുകാരൻ ആര്?
a)
ഇബ്നു അബ്ബാസ് (റ)
b)
സൈദുബ്നു സാബിത് (റ)
c)
സൈദുബ്നു ഹാരിസ് (റ)
d)
ഉസ്മാൻ (റ)
100 %
