wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Islamic

Total questions: 5

Worksheet time: 3mins

Name
Class
Date
1.

സൂറ:യുടെ തുടക്കത്തിൽ "യാ അയ്യുഹനബിയ്യു" എന്ന് അഭിസംബോധന ചെയ്യുന്ന എത്ര സൂറഃകൾ ആണ് ഉള്ളത്?

a)

2

b)

5

c)

4

d)

3

2.

ഏറ്റവും കൂടുതൽ പ്രവാചകന്മാരുടെ പേര് പറയുന്ന സൂക്തം ഏത്?

a)

നിസാഉ :163

b)

നിസാഉ :165

c)

നിസാഉ :153

d)

നിസാഉ :162

3.

സൂറത്ത് അവസാനിക്കുമ്പോൾ പാരായണത്തിന്റെ സുജൂദ് വരുന്ന സൂറത്തുകൾ ഏതെല്ലാം?

a)

സൂറഃ നംല്

b)

സൂറഃ അഅറാഫ്

c)

സൂറഃ അലഖ്

d)

സൂറഃ നജ്മ്

4.

ഔസ് ഖസ്‌റജ് ഗോത്രങ്ങൾക്കിടയിൽ ജൂതന്മാർ വളർത്തിയ ശത്രുതയുടെ ഫലമായി ഉണ്ടായ യുദ്ധം ഏത് പേരിലാണ് അറിയപ്പെടുന്നത്?

a)

ഉഹ്ദ് യുദ്ധം

b)

ബുഗാസ് യുദ്ധം

c)

ഖന്തക്ക് യുദ്ധം

d)

ബദറ് യുദ്ധം

5.

ഏഴ് കതിർ കുലകളെ'ക്കുറിച്ച് ഖുർആൻ രണ്ട് അധ്യായങ്ങളിൽ പറയുന്നു - ഏതെല്ലാമാണ് അധ്യായങ്ങൾ?

a)

അൽബഖറ

b)

യാസീൻ

c)

യൂസുഫ്

d)

അൽ കഹഫ്