NEW
Font size
WorksheetsAMAYAM MAHALL FAMILY ONLINE QUIZ 2K25
Total questions: 10
Worksheet time: 10mins
1- ഖുർആനിൽ സൂറത്തു റഹ്‌മാനിൽ "فبأي آلاء ربكما تكذبان" എന്ന ആയത്ത് എത്ര തവണ ആവർത്തിച്ചു വന്നിട്ടുണ്ട്.
25
30
31
27
2- ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങൾ നാലാകുന്നു. അതിൽ രണ്ടാമത്തേത് എതാണ് ?
ഖിയാസ്
ഖുർആൻ
ഇജ്മാഹ്
ഹദീസ്
3- കേരളത്തിലെ ഏറ്റവും വലിയ നദി ഏതാണ് ?
പെരിയാർ
ഭാരതപുഴ
പമ്പ
കബനി
4- ഒരു കിലോമീറ്റർ നീളമുള്ള തീവണ്ടി,ഒരു കിലോമീറ്റർ നീളമുള്ള പാലം മുറിച്ചുകടക്കാൻ എത്ര കിലോമീറ്റർ സഞ്ചരിക്കേണ്ടിവരും ?
1
2
3
4
5- സമസ്തയുടെ നൂറാം വാർഷിക മഹാസമ്മേളനം നടക്കുന്ന കുനിയ കേരളത്തിൽ ഏത് ജില്ലയിലാണ് ?
എറണാകുളം
തിരുവനന്തപുരം
വയനാട്
കാസറഗോഡ്
6- നമ്മുടെ മദ്റസയുടെ പേരിന്റെ അർത്ഥം എന്താണ് ?
ഇസ്‌ലാമിന്റെ അടിത്തറ
ഇസ്‌ലാമിന്റെ വഴികാട്ടി
ഇസ്‌ലാമിന്റെ വിളക്ക്
ഇസ്‌ലാമിന്റെ മാർഗ്ഗം
7-ചരിത്രപ്രസിദ്ധമായ ഈ പള്ളിയുടെ പേര് എന്ത്?
മസ്ജിദുൽ അഖ്സ
മസ്ജിദുന്നബവി
മസ്ജിദുൽ ഖുബാ
മസ്ജിദ് ശൈഖ് സായിദ്
8- ഖദീജ ബീവിയെ വിവാഹം കഴിക്കുമ്പോൾ നബി തങ്ങൾക്ക് എത്ര വയസ്സായിരുന്നു ?
23
25
27
29
9- നബി തങ്ങളുടെ രണ്ട് പെൺമക്കളെ വിവാഹം ചെയ്തതിനാൽ ഉസ്മാൻ തങ്ങൾക്ക് ലഭിച്ച സ്ഥാനപ്പേര് ?
ദുൽകിഫ്‌ലി
ദുന്നാതികൈനി
ദുൽഫുഖാർ
ദുന്നൂറയ്നി
10- തിലാവത്തിന്റെ സുജൂദ് ഖുർആനിൽ ആകെ 14 എണ്ണമുണ്ട്. ആദ്യത്തെ തിലാവത്തിന്റെ ആയത് വരുന്ന സൂറത്ത് ഏതാണ് ?
സൂറത്തുൽ ഹജ്ജ്
സൂറത്തുൽ ബകറ
സൂറത്തുൽ അലക്
ഇവയൊന്നുമല്ല
