wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Demo KIC Quizz 18/02/2020

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഇസ്ലാമിക ചരിത്രത്തിൽ ആദ്യത്തെ ജുമാ നടന്നത് എവിടെ

a)

മസ്ജിദ് ഖുബാ

b)

മസ്ജിദ് നബവി

c)

മരുഭൂമിയുടെ നടുവിൽ

d)

തുറസ്സായ സ്ഥലത്ത്

2.

നബി(s) തങ്ങൾക്ക് ഏത് ഭാര്യയിലാണ് ഇബ്രാഹിം എന്ന മകൻ ജനിച്ചത്

a)

ഖദീജ(റ)

b)

മറിയ അൽ ഖിബ്തിയ(റ)

c)

ജുവൈരിയ്യ ബിൻത് അൽഹാരിത് (റ)

d)

സൗദ ബിൻത് സമ(റ)

3.

ഹിറാ ഗുഹ ഉള്ള മല

a)

ജബലുന്നൂർ

b)

ജബലുറഹ്മ

c)

ജബൽ തോർ

d)

ജബൽ അറഫാ

4.

സയ്യിദ് ശുഹദാ എന്ന് വിളിക്കപ്പെടുന്നത് ആരെയാണ്

a)

അലി (റ)

b)

ഹംസ (റ)

c)

ഉമർ (റ)

d)

അബൂബക്കർ (റ)

5.

ഖുർആനിൽ ഇതിൽ പരാമർശിച്ച മലക്കുകളുടെ എണ്ണം

a)

23

b)

18

c)

8

d)

12

6.

ഖുറാനിൽ بسم الله الرحمن الرحيم എത്ര തവണ പരാമർശിച്ചിട്ടുണ്ട്

a)

115

b)

113

c)

114

d)

112

7.

സമസ്തയുടെ കീഴിൽ കുവൈത്തിൽ എത്ര മദ്രസകൾ പ്രവർത്തിക്കുന്നുണ്ട്

a)

4

b)

6

c)

3

d)

2

8.

ഖുർആനിൽ പരാമർശിച്ച അറബി മാസം

a)

റമദാൻ

b)

മുഹറം

c)

റബ്ബിൽ അവ്വൽ

d)

ദുൽഹജ്ജ്

9.

കുവൈത്ത് സ്വാതന്ത്ര്യം നേടിയ വർഷം ഏത്

a)

1957

b)

1961

c)

1968

d)

1959

10.

കുവൈത്തിലെ ആദ്യത്തെ പ്രധാനമന്ത്രി

a)

അബ്ദുള്ള അൽ സലീം അൽ സബാഹ്

b)

സബാഹ് അൽ സലീം അൽ സബാഹ്

c)

സബാഹ് അൽ ഖാലിദ് അൽ സബാഹ്

d)

നാസർ അൽ സബാഹ്