NEW
Font size
WorksheetsRound II | Salvos Fiesta | SFI Kalpetta Area Committee
Total questions: 10
Worksheet time: 2mins
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം എല്ലാ രാഷ്ട്രീയ പാർട്ടികളോടും Internal Complaints Committee കൾ രുപീകരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് പാലിച്ച രാജ്യത്തെ ഏക പാർട്ടി?
ഭാരതീയ ജനതാ പാർട്ടി
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്ററ്
മികച്ച സംവിധായികക്കുള്ള ഓസ്കാർ അവാർഡ് നേടിയ ഏക വനിതയാണിവർ
Kathryn Bigelow
Linda Hamilton
Suzy Amis
Sofia Coppola
പൊതുഗതാഗതം സൗജന്യമാക്കിയ ലോകത്തിലെ ആദ്യ രാജ്യമേത്?
വത്തിക്കാൻ
അർജന്റീന
ക്യൂബ
ലക്സംബർഗ്
യാത്രക്കാർക്ക് വിമാനത്തിനുള്ളിൽ വൈഫൈ സംവിധാനമൊരുക്കിയ ഇന്ത്യയിലെ ആദ്യ എയർലൈൻസ് ?
ഇൻഡിഗോ
ഗോ എയർ
എമിറേറ്സ്
വിസ്‌താര
2020 ലെ icc വനിതാ ട്വന്റി ട്വന്റി ലോകക്കപ്പ് കിരീടം നേടിയ രാജ്യം?
ഇന്ത്യ
ഇംഗ്ലണ്ട്
ന്യൂസിലാൻഡ്
ഓസ്‌ട്രേലിയ
ഏത് ബാങ്കാണ് 2020 ഏപ്രിൽ 1 മുതൽ കാനറാ ബാങ്കിൽ ലയിച്ചത്?
ആന്ധ്ര ബാങ്ക്
സിൻഡിക്കറ്റ് ബാങ്ക്
കോർപ്പറേഷൻ ബാങ്ക്
അലഹബാദ് ബാങ്ക്
കേരളത്തിന്റെ ഈ സ്ത്രീ-ശാക്തീകരണ ദാരിദ്ര്യ നിർമാർജന മിഷന്റെ ഉത്പന്നങ്ങൾ അടുത്തിടെ Amazon.in ൽ വില്പന ആരംഭിച്ചിരുന്നു
കുടുംബശ്രീ
മിൽമ
ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി
ആർദ്രം മിഷൻ
ആത്മഹത്യ നിരക്കിൽ രാജ്യത്ത് ഏറ്റവും മുന്നിലുള്ള നഗരം?
ബാംഗ്ലൂർ
കൊൽക്കത്ത
കൊല്ലം
പൂനെ
ചെ ഗുവേരയുടെ സുപ്രസിദ്ധമായ ഈ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർ ?
Alberto Korda
Steve Mccurry
James Natchwey
Irving Penn
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യാൻ അധികാരമുള്ളത് ആർക്ക് ?
മുഖ്യമന്ത്രി
ചീഫ് സെക്രട്ടറി
ധനകാര്യ വകുപ്പ് മന്ത്രി
അഡീ.ചീഫ് സെക്രട്ടറി (ഫിനാൻസ്)
