NEW
Font size
WorksheetsAl Hikma Camp-01 Quiz Competion
Total questions: 10
Worksheet time: 4mins
യുവജനപ്രസ്ഥാനം വേണം എന്ന ആശയം ചർച്ചക്ക് വന്നത് സമസ്തയുടെ എത്രാം വർഷികത്തിലാണ് ?
20 വാർഷികം (കാന്തപുരം)
20 വാർഷികം (തൃശൂർ)
20 വാർഷികം (താനൂർ)
സിറാജ് UAE യിൽ പ്രസിദ്ധികൃതമായ വർഷം ?
01/09/2006
01/09/2010
01/09/2008
കാന്തപുരം ഉസ്താദ് SYS ജന. സെക്രട്ടറി ആയ കാലം ?
1975 - 1996
1987 - 1996
1974 - 1996
സമസ്തയുടെ ആദ്യ പ്രസിഡന്റ് ?
ശംസുൽ ഉലമ കണ്ണിയത്ത് മുസ്‌ലിയാർ
വരക്കൽ മുല്ലകകോയ തങ്ങൾ
പാങ്ങിൽ കുഞ്ഞ് അഹ്മദ് മുസ്‌ലിയാർ
കേരള മുസ്ലിം ജമാഅത്ത് പ്രസിദ്ധികൃതമായ വർഷം ?
2012
2014
2015
മദ്രസ പ്രസ്ഥാനത്തിന്റെ ആദ്യ മൂല ധനം ?
31
47
52
78
മദ്രസ പ്രസ്ഥാനത്തിന്റെ ആദ്യ മൂല ധന തിൽ MA ഉസ്താദ് നൽകിയ ധനം ?
₹1
₹4
₹7
മദ്രസ വിദ്യാഭ്യാസ ബോർഡ് നിലവിൽ വന്ന വർഷം ?
1971
1961
1951
അൽ ബായൻ പ്രഥമ പത്രാധിപർ ?
വരക്കൽ മുല്ലകകോയ തങ്ങൾ
പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർ
MA ഉസ്താദ്
താജുൽ ഉലമ ഉള്ളാൾ തങ്ങൾ വഫാതായ വർഷം ?
2014
2016
2010
