NEW
Font size
WorksheetsSurah al kahf ep 30
Total questions: 8
Worksheet time: 4mins
മത്സ്യങ്ങൾ
حيتان
حوت
حوتان
سَرَبا
തുരങ്കമായി
അതിവേഗത്തിൽ
അപ്രത്യക്ഷമായി
എവിടെ ആയിരുന്നു മൂസ(അ) യുടെ ലക്ഷ്യസ്ഥാനം ?
മത്സ്യം നഷ്ടപെട്ട സ്ഥലത്ത്
അവർ വിശ്രമിച്ച സ്ഥലത്ത്
അവർ ഭക്ഷണം കഴിച്ച സ്ഥലത്ത്
_____________ فَلَمَّا جَاوَزَا قَالَ لِفَتَاهُ
കുറെ മുന്നോട്ടുചെന്നപ്പോള്‍ മൂസാ ഭൃത്യനോടു പറഞ്ഞു_________
فَإِنِّي نَسِيتُ الْحُوتَ
آتِنَا غَدَاءَنَا
أَرَأَيْتَ إِذْ أَوَيْنَا
وَمَا أَنسَانِيهُ إِلَّا الشَّيْطَانُ أَنْ أَذْكُرَهُۚ
അക്കാര്യം (അങ്ങയോടു) പറയാന്‍ മറന്നുപോകുംവിധം, പിശാച് എന്നെ അശ്രദ്ധനാക്കുകയും ചെയ്തു
എന്താ കാര്യം?
മത്സ്യം നഷ്ടപെട്ട കാര്യം പറയാൻ മറന്നു
മത്സ്യം കൂടെ ഉണ്ടായിരുന്ന കാര്യം മറന്നു
യാത്രക്ക് മത്സ്യം എടുക്കാൻ മറന്നു
__________فَلَمَّا بَلَغَا مَجْمَعَ بَيْنِهِمَا نَسِيَا حُوتَهُمَا
فَارْتَدَّا عَلَىٰ آثَارِهِمَا قَصَصًا
وَاتَّخَذَ سَبِيلَهُ فِي الْبَحْرِ عَجَبًا
فَاتَّخَذَ سَبِيلَهُ فِي الْبَحْرِ سَرَبًا
قَالَ ذَٰلِكَ مَا كُنَّا نَبْغِۚ
മൂസാ പറഞ്ഞു: 'ഇതുതന്നെയാണ് നാം അന്വേഷിച്ചുകൊണ്ടിരുന്നത്.'
എത്?
മത്സ്യം
കാണാനയച്ച ആളുമായി അഭിമുഖസംഭാഷണത്തിനുള്ള സ്ഥലം(പ്രാതലിനുള്ള മത്സ്യം അപ്രത്യക്ഷമാകുന്ന സ്ഥലം)
വിശ്രമിക്കാനുള്ള സ്ഥലം
فَارْتَدَّا عَلَىٰ آثَارِهِمَا قَصَصًا
അങ്ങനെ അവരിരുവരും തങ്ങളുടെ കാല്‍പ്പാടുകളിലൂടെ തിരിച്ചുനടന്നു.
എന്തിന്?
ലക്ഷ്യ സ്ഥാനത്ത് എത്താൻ
മത്സ്യം കണ്ടുപിടിക്കാൻ
യാത്ര അവസാനിപ്പിക്കാൻ
