wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

trial

Total questions: 20

Worksheet time: 3mins

Name
Class
Date
1.

ഫാത്തിമയില്‍ മാതാവ് ആദ്യമായി പ്രത്യക്ഷപ്പെട്ടത് എന്ന്?

a)

1916 മെയ് 13

b)

1917 മെയ് 12

c)

1917 മെയ് 13.

d)

1915 മെയ് 12

2.

കുരിശിന്‍ ചുവട്ടിലെ മറിയത്തെ പരിചയപ്പെടുത്തുന്ന സുവിശേഷകൻ

a)

വി,ലൂക്ക

b)

വി. യോഹന്നാന്‍

c)

വി.മത്തായി

d)

വി.മർക്കോസ്

3.

അവള്‍ എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച് ധ്യാനിച്ചിരുന്നു എന്ന് വി. ലൂക്ക സുവിശേഷത്തില്‍ 2

പ്രാവശ്യം വായിക്കുന്നുണ്ട് വാക്യങ്ങള്‍ ഏതെല്ലാം?

a)

വി. ലൂക്ക. 2:18, 2:52

b)

വി. ലൂക്ക. 2:18, 2:51

c)

വി. ലൂക്ക. 2:19, 2:52

d)

വി. ലൂക്ക. 2:19, 2:51

4.

കേരളം മരിയഭക്തിയുടെ യൂണിവേഴ്സിറ്റി എന്നു വിശേഷിപ്പിച്ച വിദേശ മിഷനറി?

a)

ഫാ.പൈലോ ഛെയിൻ

b)

ഫാ. പാട്രക് ചെയ്ൻ

c)

ഫാ.പാട്രിക്ക് ഛെയിൻ

d)

ഫാ.പാർലെ ചെയ്ൻ

5.

റഷ്യയുടെ ചരിത്രത്തില്‍ ആദ്യത്തെ മരിയന്‍ കോണ്‍ഗ്രസിന് സാക്ഷ്യം വഹിച്ച രാജ്യം?

a)

സോവിയറ്റ് യൂണിയൻ

b)

റഷ്യ

c)

നൈജീരിയ

d)

സൈബീരിയ

6.

പരി. കന്യക ഈശോയ്ക് ജന്മം കൊടുക്കുന്നതിന് മുമ്പും, ആ സമയത്തും അതിനു ശേഷവും

കന്യകയായിരുന്നു എന്ന് ആദ്യമായി പഠിപ്പിച്ച സഭ പിതാവ്?

a)

വി. ലോറന്‍സ് ബ്രാന്‍സീസി

b)

വി. ഡൊമിനിക്

c)

വാഴ്ത്ത പ്പെട്ട ഡണ്‍സ്

സ്കോട്ടസ്

d)

വി. ആഗസ്തീനോസ്

7.

ജപമാലയെപ്പറ്റി 11 അപ്പസ്തോലിക തിരുവെഴുത്തുകള്‍ പ്രസിദ്ധീ കരിച്ച മാര്‍പാപ്പ?

a)

ജോൺ പോൾ 2-ാമൻ

b)

പോൾ 6-ാമൻ

c)

ലിയോ 13-ാംമന്‍ പാപ്പ

d)

ജോൺ പോൾ 1-ാമൻ

8.

മരിയ ശാസ്ത്രത്തിന്‍റെ കേന്ദ്രബിന്ദു എന്നറിയപ്പെടുന്ന തിരുവചനഭാഗം?

a)

ലൂക്ക 1: 27

b)

ലൂക്ക 1: 26

c)

ലൂക്ക 1: 29

d)

ലൂക്ക 1: 28

9.

ഗബ്രിയല്‍ ദൈവദൂതന്‍ മറിയത്തെ അഭിസംബോധന ചെയ്തതെങ്ങനെ? ദൈവകൃപനിറഞ്ഞവളെ

സ്വസ ്തി

a)

ദൈവകരുണ നിറഞ്ഞവളെ സ്വസ്തി

b)

ദൈവകൃപ നിറഞ്ഞവളെ സ്വസ്തി

c)

ദൈവദയ നിറഞ്ഞവളെ സ്വസ്തി

d)

ദൈവകരുണയുളളവളെ സ്വസ്തി

10.

ആരാധനക്രമവത്സരത്തെ താങ്ങിനിര്‍ത്തുന്ന പ്രാര്‍ത്ഥനയാണ് കൊന്തനമസ്കാരം എന്നു പറഞ്ഞ

പാപ്പ?

a)

പോള്‍ VI

b)

പോള്‍ II

c)

പീയൂസ് VI

d)

പീയൂസ് II

11.

ലോകത്തെ മാതാവിന്‍റെ വിമലഹൃദയത്തിന് പ്രതിഷ്ഠിച്ച പാപ്പ?

a)

11-ാം പീയൂസ് പാപ്പ

b)

6-ാം പീയൂസ് പാപ്പ

c)

9-ാം പീയൂസ് പാപ്പ

d)

12-ാം പിയൂസ് പാപ്പ

12.

ഞാന്‍ അമലോത്ഭവയാകുന്നു എന്ന് മാതാവ് പറഞ്ഞത് ആരോട്?

a)

വി.ബർണ്ണാദ്

b)

വി. ബര്‍ണ്ണദീത്ത

c)

വി.മേരി മജോരെ

d)

വി. ഡോണ്‍ബോസ്കോ

13.

കന്യകാമറിയത്തിന്‍റെ അമലോത്ഭവ തിരുനാള്‍? ഡിസംബര്‍ 8

a)

ഡിസംബര്‍ 8

b)

സെപ്റ്റംബർ 8

c)

മാർച്ച് 25

d)

ആഗസ്റ്റ് 15

14.

എത്രയും ദയയുളള മാതാവ് എന്ന പ്രാര്‍ത്ഥനയുടെ ഉപജ്ഞാതാവ്?

a)

വി. ഫ്രാന്‍സീസ് അസ്സീസി

b)

വി. ഡോണ്‍ബോസ്കോ

c)

വി. ബര്‍ണ്ണദീത്ത

d)

വി. ബര്‍ണ്ണാര്‍ദ്

15.

മറിയം നിത്യകന്യകയാണ് എന്ന വിശ്വാസത്തെ ഔദ്യോഗികമായി പഠിപ്പിച്ചത് എന്നാണ്?

a)

552

b)

553

c)

554

d)

555

16.

മറിയം എന്നും തിന്മയെക്കെതിരെ പോരാടുന്നവളാണ് എന്നു വെളിപ്പെടുത്തുന്ന ബൈബിള്‍ ഭാഗം?

a)

ഉൽപ്പത്തി 3:15

b)

ഉൽപ്പത്തി 3:14

c)

ഉൽപ്പത്തി 3:16

d)

ഉൽപ്പത്തി 3:17

17.

മറിയം എത്രവയസ്സു മുതല്‍ എത്രവയസ്സുവരെയാണ് ദൈവാലയത്തില്‍ വളര്‍ന്നത്? 3-12

a)

3-11

b)

3-13

c)

4-12

d)

3-12

18.

പരി. കന്യകയുടെ അമലോത്ഭത്തിന്‍റെ വേദപാരംഗ തന്‍ എന്നറിയപ്പെടുന്നതാര്?

a)

വി. ലോറന്‍സ് ബ്രാന്‍സീസി

b)

വി. ആഗസ്തീനോസ്

c)

വാഴ്ത്തപ്പെട്ട ഡണ്‍സ് സ്കോ ട്ടസ്

d)

വി.ഡൊമിനിക്

19.

ബര്‍ണ്ണദീത്താക്ക് മാതാവ് പ്രത്യക്ഷപ്പെട്ടത് എവിടെവച്ചാണ്?

a)

സിയന്നാ

b)

അക്കിത്ത

c)

ഫാത്തിമ

d)

ലൂർദ്ദ്

20.

മറിയം ജനിച്ച സ്ഥലം, കാല ഘട്ടം?

a)

B C 23

b)

B C 21

c)

B C 22

d)

B C24