wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

MUVATTUPUZHA SUNDAY SCHOOL QUIZ

Total questions: 15

Worksheet time: 7mins

Name
Class
Date
1.

ഏതു നഗരത്തിനു വിരോധമായി പ്രസംഗിക്കാനാണ് ദൈവം യോനയോടു പറഞ്ഞത് ?

a)

മഹാനഗരമായ നിനെവെ

b)

നിനെവെ

c)

തർശീശ്

d)

നിനവാ

2.

എന്തുകൊണ്ടാണ് ദൈവം നിനെവെയെ നശിപ്പിക്കാൻ തീരുമാനിച്ചത് ?

a)

അവരുടെ ദുഷ്ടത ദൈവസന്നിധിയിൽ എത്തിയത് കൊണ്ട്

b)

അവർ ദൈവത്തെ അനുസരിക്കാത്തതു കൊണ്ട്‌

c)

അവർ ദൈവത്തെ അനുസരിച്ചു

d)

അവർ ബുദ്ധിയില്ലാത്തവർ ആയതു കൊണ്ട്‌

3.

യോനാ എവിടേക്കാണ് പോയത് ?

a)

ഗത്സമനെ

b)

ഗലീല

c)

തർശീശ്

d)

നിനവേ

4.

കപ്പൽ മുങ്ങുവാൻ തുടങ്ങുമ്പോൾ യോനാ എന്ത് ചെയ്യുകയായിരുന്നു ??

a)

കപ്പലിന്റെ അടിത്തട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്നു

b)

കാപ്പിലിന്ടെ മുകളിൽ ഉറങ്ങുകയായിരുന്നു

c)

യോനാ പ്രാർത്ഥിക്കുകയായിരുന്നു

d)

കപ്പലിൽ ഇരിക്കുകയായിരുന്നു

5.

യോനയെ വിഴുങ്ങുവാൻ ദൈവം കല്പിച്ചാക്കിയത് ആരെ ?

a)
b)
c)
d)
6.

ആരുടെ നിമിത്തമാണ് ഈ അനർഥം

വന്നതെന്നറിയാൻ കപ്പൽക്കർ ചെയ്തതെന്ത് ?

a)

പ്രാത്ഥിച്ചു

b)

എല്ലാവരോടും ചോദിച്ചു

c)

ചീട്ടിട്ടു

d)

പാട്ടുപാടി

7.

സമുദ്രത്തിൻെറ കോപം അടങ്ങുവാൻ വേണ്ടി എന്താണ് ചെയ്തത്?

a)

യോനയെ അടിച്ചു

b)

എല്ലാവരും കടലിലേക്ക് ചാടി

c)

യോനയെ എടുത്തു കടലിൽ ഇട്ടു

d)

യോനയെ കപ്പലിൽ ഇരുത്തി

8.

യോനാ എത്ര നാൾ മത്സത്തിൻ്റെ വയറ്റിൽ കിടന്നു ?

a)

1 ദിവസം

b)

3 രാവും 2 പകലും

c)

3 ദിവസം

d)

3 രാവും 3 പകലും

9.

യോനാ മത്സത്തിൻ്റെ വയറ്റിൽ കിടന്ന് ചെയ്തതെന്ത് ?

a)

ഉറങ്ങി

b)

ദൈവമായ യഹോവയോട്‌ പ്രാത്ഥിച്ചു

c)

യഹോവയായ ദൈവത്തോട് പ്രാർത്ഥിച്ചു

d)

നിലവിളിച്ചു

10.

യഹോവയുടെ പക്കൽ നിന്ന് വരുന്നത് എന്ത് ?

a)

സ്നേഹം

b)

ക്ഷമ

c)

രക്ഷ

d)

കരുണ

11.

മത്സ്യം യോനയെ കരയ്ക്ക് -------------- ?

a)

തുപ്പി

b)

ഛർദിച്ചു

c)

കളഞ്ഞു

d)

ശർദിച്ചു

12.

യോനയുടെ പ്രാത്ഥനയിൽ തൻ്റെ തലപ്പാവ്‌ എന്തായിരുന്നു ?

a)
b)
c)
d)
13.

യോനാ ബൈബിളിലേ എത്രാമത്തെ പുസ്‌തകം ആണ് ?

a)

29

b)

32

c)

30

d)

25

14.

യോനായുടെ യാത്ര ആരംഭിച്ചത്‌ എവിടെ നിന്ന് ?

a)

ദൈവത്തിൻ്റെ സന്നിധിയിൽ നിന്ന്

b)

യഹോവയുടെ സന്നിധിയിൽ നിന്ന്

c)

തർശീശിൽ നിന്ന്

d)

നിനവയിൽ നിന്ന്

15.

വെളളം -------------- എന്നെ വളഞ്ഞു ---------- എന്നെ ചുറ്റി ?

a)

മുട്ടോളം ,ആഴി

b)

കഴുത്തോളം , വള്ളി

c)

പ്രാണനോളം , ആഴി

d)

പ്രാണനോളം, വള്ളി