wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

09/07/23

Total questions: 6

Worksheet time: 3mins

Name
Class
Date
1.

മറ്റുള്ളവരെ കാണിക്കാൻ വേണ്ടി അവരുടെ മുൻപിൽ വെച്ച് എന്ത് അനുഷ്ഠിക്കാതിരിക്കുവാൻ സൂക്ഷിച്ചു കൊള്ളുക എന്നാണ് വി.മത്തായി 6: 1 ഓർമ്മപ്പെടുത്തുന്നത്?

a)

പ്രാർത്ഥന

b)

സത്കർമ്മങ്ങൾ

c)

വിനയം

d)

ക്ഷമക്ഷമ

2.

നീ ഭിക്ഷ കൊടുക്കുമ്പോൾ നിന്റെ മുൻപിൽ എന്ത് ചെയ്യരുത് എന്നാണ് 6 :2 ൽ പറയുന്നത്?

a)

പരസ്യപ്പെടുത്തരുത്

b)

വിളിച്ചു പറയരുത്

c)

കാഹളം മുഴക്കരുത്

d)

ഇവയൊന്നുമല്ല

3.

യേശു പഠിപ്പിച്ച പ്രാർത്ഥന അറിയപ്പെടുന്ന മറ്റൊരു പേര്?

a)

കർതൃ പ്രാർത്ഥന

b)

ക്ഷമായാചന

c)

കർമ്മ പ്രാർത്ഥന

d)

ഇവയൊന്നുമല്ല

4.

"ഉത്കണ്ഠ മൂലം ആയുസ്സിന്റെ ദൈർഘ്യം ഒരു മുഴമെങ്കിലും കൂട്ടാൻ നിങ്ങളിൽ ആർക്കെങ്കിലും സാധിക്കുമോ " വചന ഭാഗം ഏത്?

a)

വിശുദ്ധ മത്തായി 6:23

b)

വി.മത്തായി 6 25

c)

വി മത്തായി 6 :26

d)

വിശുദ്ധ മത്തായി 6: 27

5.

ആറാം അധ്യായത്തിന്റെ തലക്കെട്ട് എന്ത്?

a)

ധർമ്മദാനം

b)

പ്രാർത്ഥന

c)

യേശു പഠിപ്പിച്ച പ്രാർത്ഥന

d)

യഥാർത്ഥ നിക്ഷേപം

6.

"നിന്നിലെ പ്രകാശം അന്ധകാരമാണെങ്കിൽ............ എത്രയോ വലുതായിരിക്കും"

a)

പ്രകാശം

b)

അന്ധകാരം

c)

ഇരുട്ട്

d)

വെളിച്ചം