WorksheetsSt.Antony
Total questions: 5
Worksheet time: 4mins
Name
Class
Date
1.
വി.അന്തോണീസ് ജനിച്ചത് എന്ന്?
a)
1194 ജൂൺ 13
b)
1197 മെയ് 30
c)
1195 ആഗസ്റ്റ് 15
d)
1189 ജൂലൈ 27
2.
വി.അന്തോണീസിന്റെ മാമ്മോദീസാ പേര് എന്ത് ?
a)
അന്തോണീസ്
b)
ഫെർണാൻഡോ
c)
ഫ്രാൻസീസ്
d)
മാർട്ടിൻ
3.
വി.അന്തോണീസ് ജനിച്ചത് എവിടെ?
a)
പാദുവ
b)
സിൻട്രാ
c)
അർസെല്ലാ
d)
ലിസ്ബൺ
4.
വി.അന്തോണീസിനെ എന്നാണ് വിശുദ്ധനാക്കിയത്?
a)
1232 ജൂൺ 13
b)
1231 ജൂൺ 28
c)
1232 മെയ് 30
d)
1232 മെയ് 13
5.
വി.അന്തോണീസിനെ സഭയുടെ വേദപാരംഗതനാക്കിയ മാർപ്പാപ്പ?
a)
പീയൂസ് 12 മൻ മാർപ്പാപ്പ
b)
ഗ്രിഗറി 9 മൻ മാർപ്പാപ്പ
c)
ക്ലെമന്റ് 12 മൻ മാർപ്പാപ്പ
d)
ഗ്രിഗറി 16 മൻ മാർപ്പാപ്പ
100 %
