Worksheets17/10
Total questions: 10
Worksheet time: 2mins
ജെറീക്കോയുടെ എതിര്‍വശത്തു മൊവാബു ദേശത്തുള്ള ഏതു പര്‍വതനിരയിലെ മലയില്‍ നിന്നാണു മോശ കാനാന്‍ദേശം കണ്ടത്?
ഹോര്‍മല
കാദെഷിലെ മെരീബാ
നേബേമല
പാരാന്‍ പര്‍വതത്തില്‍
നിന്നെ വഞ്ചിക്കാന്‍ ശ്രമിക്കുന്നത് ആര്?
കാനാന്യർ
പരദേശികൾ
ഇസ്രായേല്‍
ശത്രുക്കള്‍
ധാന്യവും വിത്തുമുള്ള നാട്ടില്‍ തനിച്ചു പാര്‍ക്കുന്നത് ആരുടെ സന്തതികള്‍?
ജോഷ്വായുടെ
അഹറോൻ്റെ
ജോസഫിൻ്റെ
യാക്കോബിന്‍റെ
ദൈവപുരുഷന്‍ ആര്?
കാലെബ്
അഹറോൻ
മോശ
ജോഷ്വാ
സഹോദരന്മാര്‍ക്കിടയില്‍ പ്രഭുവായിരുന്നത് ആര്?
യാക്കോബ്
ജോസഫ്
ജോഷ്വാ
മോശ
യാക്കോബിന്‍റെ പിതൃസ്വത്ത് എന്ത്?
യാക്കോബിന്റെ സന്തതികള്‍
ഇസ്രായേൽ
കാനാൻ ദേശം
മോശയുടെ നിയമം
ഇസ്രായേല്‍ജനത്തിന്റെ മുന്‍പില്‍ പ്രകടമാക്കിയ മഹത്തും ഭയാനകവുമായ പ്രവൃത്തികളിലും അതുല്യനാരാണ്?
മോശ
ജോഷ്വാ
അഹറോൻ
ജോസഫ്
ഇസ്രായേല്‍ ഗോത്രങ്ങളും ജനത്തിന്‍റെ തലവന്മാരും ഒരുമിച്ചുകൂടിയപ്പോള്‍ യഷുറൂണില്‍ രാജാവ് ആരായിരുന്നു?
ഗാദ്
ദാന്‍
ആഷേർ
കര്‍ത്താവ്
നൂനിന്റെ പുത്രനായ ജോഷ്വ എന്തിനാൽ പൂരിതനായിരുന്നു?
ദൈവത്തിൻ്റെ ആത്മാവിനാല്‍
മോശ അവന്റെ മേല്‍ കൈകള്‍ വച്ചിരുന്നതിനാൽ.
ജ്ഞാനത്തിന്റെ ആത്മാവിനാല്‍
വിശുദ്ധിയാൽ
അവന്‍ മരിക്കാതിരിക്കട്ടെ എന്നു വി. ഗ്രന്ഥത്തില്‍ പറയുന്നത് ആര്?
ജോസഫ്
റൂബന്‍
ജോഷ്വാ
ആഷേർ
