Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

MJSSA KZM LIVE BIBLE TEST- TRIAL

Total questions: 12

Worksheet time: 24mins

Name
Class
Date
1.

ദൈവസന്നിധിയിൽ മുഖപക്ഷമില്ല [ദൈവത്തിൻ്റെ പക്കൽ മുഖപക്ഷം ഇല്ലല്ലോ]

a)

പുറപ്പാട് 7*14

b)

യാക്കോബ് 3*12

c)

റോമർ 2*11

d)

എസ്രാ 6*11

2.

ആകയാൽ ആരും മനുഷ്യരിൽ പ്രശംസിക്കരുതു;

a)

2 കൊരിന്ത്യർ 3*12

b)

എഫേസ്യർ 5*3

c)

1 കൊരിന്ത്യർ 3*21

d)

1 യോഹന്നാൻ 3*11

3.

ആകയാൽ മനുഷ്യപുത്രൻ ശാബതിൻ്റെയും ഉടയവനാകുന്നു

[അങ്ങനെ മനുഷ്യപുത്രൻ ശബ്ബത്തിന്നും കർത്താവു ആകുന്നു എന്നു പറഞ്ഞു]

a)

വി യോഹന്നാൻ 5*14

b)

വി മത്തായി 13*13

c)

വി ലൂക്കോസ് 21*14

d)

വി മർക്കോസ് 2*28

4.

വൃദ്ധന്മാരിൽ ജ്ഞാനവും വയോധികന്മാരിൽ വിവേകവും ഉണ്ടു.

[വൃദ്ധന്മാരുടെ പക്കൽ ജ്ഞാനവും വയോധികന്മാരിൽ വിവേകവും ഉണ്ടു.

a)

ഇയ്യോബ്‌ 12*12

b)

സഭാപ്രസംഗി 8*11

c)

സദൃശ വാക്യങ്ങൾ 24*7

d)

സങ്കീർത്തനങ്ങൾ 31*7

5.

മനുഷ്യൻ്റെ കോപം ദൈവത്തിൻ്റെ നീതിയെ പ്രവർത്തിക്കുന്നില്ല.

a)

എഫേസ്യർ 4*12

b)

1 തെസ്സലോനിക്യർ 4*8

c)

യാക്കോബ് 1*20

d)

കൊലോസ്യർ 2*17

6.

സഹോദരസ്നേഹം നിങ്ങളിൽ നിലനിൽക്കണം

[സഹോദരപ്രീതി നിലനിൽക്കട്ടെ]

a)

തീത്തോസ് 2*5

b)

എബ്രായർ 13*1

c)

യാക്കോബ് 3*7

d)

1 പത്രോസ് 3*7

7.

എളിയ ജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ നീ താഴ്ത്തും.

[എളിയ ജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ താഴ്ത്തേണ്ടതിന്നു നീ ദൃഷ്ടിവെക്കുന്നു.]

a)

2 ശമുവേൽ 22*28

b)

ഹബക്കൂക് 2*15

c)

സങ്കീർത്തനങ്ങൾ 37*12

d)

സദൃശവാക്യങ്ങൾ 14*14

8.

കർത്താവേ, നിന്നെപ്പോലെ ആരുമില്ല .അവിടുന്ന് ശ്രേഷ്ഠനാകുന്നു......


[യഹോവേ നിന്നോട് തുല്യനായവൻ ആരുമില്ല. നീ വലിയവനും നിൻ്റെ നാമം ബലത്തിൽ വലിയതും ആകുന്നു]

a)

നെഹെമിയാ 10*6

b)

ഏറമിയ [യിരമ്യാവ്] 19*10

c)

സങ്കീർത്തനങ്ങൾ 20*9

d)

ആദ്യപുസ്തകം [ഉല്പത്തി] 18*12

9.

വിളിക്കപ്പെട്ടവർ അനേകം : തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം

[വിളിക്കപ്പെട്ടവർ അനേകർ : തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം]

a)

വി യോഹന്നാൻ 8*13

b)

വി മർക്കോസ് 11*12

c)

വി ലൂക്കോസ് 16*17

d)

വി മത്തായി 22*10

10.

മ്ശിഹായുടെ ദാനത്തിൻ്റെ അളവനുസരിച്ചു നമ്മിൽ ഓരോരുത്തനും കൃപ നൽകപ്പെട്ടിരിക്കുന്നു

[ എന്നാൽ നമ്മിൽ ഓരോരുത്തന്നു ക്രിസ്തുവിൻ്റെ ദാനത്തിൻ്റെ അളവിന് ഒത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു]

a)

യാക്കോബ് 3*5

b)

കൊലോസ്യർ 5*7

c)

എഫെസ്യർ 4*7

d)

2 പത്രോസ് 3*3

11.

കർത്താവിൻ്റെ നാമം വിളിക്കുന്ന ഏവനും ജീവിക്കും രക്ഷപ്പെടും

["കർത്താവിൻ്റെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും"... ]

a)

അപ്പൊ പ്രവ. 12*12

b)

റോമർ 10*13

c)

റോമർ 16*20

d)

ഗലാത്യർ 6*12

12.

യഹോവ എൻ്റെ ഓഹരി എന്ന് എൻ്റെ ഉള്ളം പറയുന്നു. അതുകൊണ്ടു ഞാൻ അവനിൽ പ്രത്യാശ വെക്കുന്നു


കർത്താവ് എൻ്റെ ഓഹരി എന്ന് എൻ്റെ ആൽ മാ വ്‌ പറയുന്നു. അതുകൊണ്ടു ഞാൻ അവനായി കാത്തിരിക്കും

a)

യോന 3*17

b)

ഹബക്കൂക് 2*7

c)

സങ്കീർത്തനങ്ങൾ 15*3

d)

വിലാപങ്ങൾ 3*24