Font size
Worksheets03/07/22
Total questions: 10
Worksheet time: 5mins
യേശുവിൽ കുറ്റം ആരോപിക്കുന്നതിനു വേണ്ടി.................... ൽ രോഗശാന്തി നൽകുമോ എന്നറിയാൻ അവർ ഉറ്റു നോക്കിക്കൊണ്ടിരുന്നു.
സാബത്തിൽ
സിനഗോഗിൽ
തിരുനാളിൽ
പെസഹാ ദിനത്തിൽ
കൈ ശോഷിച്ചവനോട് എഴുന്നേറ്റ് എവിടേക്ക് വരാനാണ് പറഞ്ഞത്?
എഴുന്നേറ്റ് മധ്യത്തിലേക്ക് വരാൻ
എഴുന്നേറ്റ് നടുവിലേക്ക് വരുവാൻ
എഴുന്നേറ്റ് മുൻപോട്ട് വരുവാൻ
എഴുന്നേറ്റ് അരികിലേക്ക് വരുവാൻ
സാബത്തിൽ നന്മ ചെയ്യുന്നതോ തിന്മ ചെയ്യുന്നതോ ജീവൻ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ ഏതാണ് നിയമാനുസൃതം എന്ന് ചോദിച്ചപ്പോൾ അവർ എന്ത് മറുപടിയാണ് നൽകിയത്?
സാബത്തിൽ നന്മ ചെയ്യുന്നത്
സാബത്തിൽ തിന്മ ചെയ്യുന്നത്
അവർ നിശബ്ദരായിരുന്നു.
അവർ നിഷേധാത്മകമായ മറുപടി നൽകി.
യേശു കൈ ശോഷിച്ച ആളോട് കൈനീട്ടാൻ പറഞ്ഞപ്പോൾ എന്ത് സംഭവിച്ചു ?
അതു സുഖപ്പെട്ടു
കൈ നിവർന്നു
ഈശോയിൽ നിന്ന് ശക്തി പുറപ്പെട്ടു
കൈ പഴയതുപോലെയായി
യേശു ശിഷ്യന്മാരോട് കൂടെ കടൽത്തീരത്തേക്ക് പോയപ്പോൾ ഗലീലിയിൽ നിന്ന് ആരാണ് അവനെ അനുഗമിച്ചത്
ഭക്തരായ സ്ത്രീകൾ
ഒരു വലിയ ജനക്കൂട്ടം
ഒരു ചെറിയ ജനക്കൂട്ടം
ജനക്കൂട്ടത്തിൽ ഉണ്ടായിരുന്ന ചിലർ
യേശുവിന്റെ പ്രവർത്തികളെ കുറിച്ച് കേട്ട് അവന്റെ അടുത്ത് എത്തിയവരിൽ പെടാത്തത് ആര്?
യൂദാ, ജെറുസലേം ഇതുമേയാ, എന്നിവിടങ്ങളിൽ നിന്നുള്ളവർ
ജോർദ്ദാന്റെ മറുകരയിൽ നിന്ന്
ടയിർ, സീദോൻ എന്നിവയുടെ പരിസരങ്ങളിൽ നിന്ന്
ബഥാനിയായിൽ നിന്നും അതിന്റെ ഉൾപ്രദേശങ്ങളിൽ നിന്നും.
രോഗം ഉണ്ടായിരുന്നവരെല്ലാം അവനെ സ്പർശിക്കാൻ തിക്കിതിരക്കി കൊണ്ടിരുന്നത് എന്തുകൊണ്ട്?
അവൻ പലർക്കും രോഗശാന്തി നൽകിയത് കൊണ്ട്.
അവൻ പലർക്കും സൗഖ്യം നൽകിയതുകൊണ്ട്.
അവൻ പലരെയും ആശ്വസിപ്പിച്ചത് കൊണ്ട്
അവൻ വചനം പ്രസംഗിച്ചത് കൊണ്ട്.
അശുദ്ധാത്മാക്കൾ അവനെ കണ്ടപ്പോൾ അവന്റെ മുൻപിൽ വീണ് വിളിച്ചുപറഞ്ഞത് എന്ത്?
നീ ദൈവമാണ്
നീ പരമോന്നതനാണ്
നീ ദൈവപുത്രനാണ്.
നീ പരിശുദ്ധനാണ്
എന്തെല്ലാം ചെയ്യുവാൻ വേണ്ടിയാണ് യേശു 12 പേരെ നിയോഗിച്ചത്?
തന്നോടുകൂടി ആയിരിക്കുന്നതിനു
പ്രസംഗിക്കാൻ അയക്കുന്നതിന്
പിശാചുക്കളെ ബഹിഷ്കരിക്കാൻ അധികാരം നൽകുന്നതിന്
ഇവ എല്ലാം ചെയ്യുന്നതിന്
ഏത് പേരാണ് ഇടിമുഴക്കം ത്തിന്റെ പുത്രന്മാർ എന്ന് അർത്ഥമാക്കുന്നത്?
ബോവനെർഗെസ്
ബോവമേർഗസ്
ബോവാടാർഗസ്
ബോവതോർഗസ്
