Worksheetsമരിയൻ ക്വിസ് ഫൈനൽ
Total questions: 20
Worksheet time: 3mins
ജപമാലയെപ്പറ്റി ഏറ്റവും കൂടുതല്‍ അപ്പസ്തോലിക തിരുവെഴുത്തുകള്‍ പ്രസിദ്ധീകരിച്ച മാര്‍പാപ്പ?
എണ്ണം?
ലിയോ 13-ാംമന്‍ പാപ്പ, 11
ലിയോ 12-ാംമന്‍ പാപ്പ, 11
ലിയോ 13-ാംമന്‍ പാപ്പ, 12
ലിയോ 12-ാംമന്‍ പാപ്പ, 12
ഫാത്തിമയില്‍ മാതാവ് ആദ്യമായി പ്രത്യക്ഷപ്പെട്ടത് എന്ന്?
1917 മെയ് 12
1917 മെയ് 14
1917 മെയ് 11.
1917 മെയ് 13.
പരി. കന്യാകാമറിയത്തെ സഭയുടെ മാതാവെന്ന് വിശേഷിപ്പിച്ച മാര്‍പാപ്പ ആര്?
പോള്‍ XI
പോള്‍ IX
പോള്‍ VI
പോള്‍ XII
പരി. കന്യാകാമറിയത്തെ സഭയുടെ മാതാവെന്ന് വിശേഷിപ്പിച്ച് എന്ന്?
1965
1964
1963
1962
ദൈവമാതാവിന്‍റെ ദാസന്‍ എന്ന് സ്വയം വിശേഷിപ്പിച്ച പാപ്പ?
ജോണ്‍ പോള്‍ രണ്ടാമന്‍
ജോണ്‍ പോള്‍ ഒന്നാമൻ
പോൾ ആറാമൻ
രണ്ടാം പീയൂസ്
മറിയ ത്തിന്‍റെ സ്വര്‍ഗ്ഗാരോപണം ഒരു വിശ്വാസ സത്യമായി പ്രഖ്യാപിച്ചത് എന്ന്?
1750
1950
1850
1650
ദൈവമാതാവ് എന്ന് അർത്ഥം വരുന്ന ഗ്രീക്ക് പദമേത്?
തെതോയോക്കോസ്
തെതോക്കോസ്
തെയോതോക്കോസ്
തെയോതോസോസ്
മരിയ ശാസ്ത്രത്തിന്‍റെ കേന്ദ്രബിന്ദു എന്നറിയപ്പെടുന്ന തിരുവചനം?
ദൈവമാതാവേ സ്വസ്തീ
കർത്താവിൻ്റെ അമ്മേ സ്വസ്തീ
നന്മനിറഞ്ഞ മറിയമേ സ്വസ്തി
ദൈവകൃപനിറഞ്ഞവളെ സ്വസ്തീ
2-ാം വത്തിക്കാന്‍ കൗണ്‍സില്‍ പരിശുദ്ധ അമ്മയെ അഭിസംബോധന ചെയ്തത് എങ്ങനെയാണ്
അമ്മ,രാജ്ഞി
കന്യക,ദൈവമാതാവ്
ദൈവമാതാവ്,അമ്മ
അമ്മ,കന്യക
ഒക്ടോബര്‍ മാസം ജപമാലമാസമായി ആചരിക്കുവാന്‍ ആഹ്വാനം ചെയ്ത പാപ്പ?
ലിയോ 2-ാംമൻ
ലിയോ 6-ാംമൻ
ലിയോ 12-ാംമൻ പാപ്പ
ലിയോ 13-ാംമന്‍ പാപ്പ
മറിയത്തെ 2-ാം ഹവ്വ എന്നു വിശേഷിപ്പിച്ചത് ആര്?
വി.ജറോം
വി. ജസ്റ്റിന്‍
വി.ജറോസ്
വി.ജൽത്രൂത്
അവള്‍ എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച് ധ്യാനിച്ചിരുന്നു എന്ന് വി. ലൂക്ക സുവിശേഷത്തില്‍ 2പ്രാവശ്യം വായിക്കുന്നുണ്ട് വാക്യങ്ങള്‍ ഏതെല്ലാം?
വി. ലൂക്ക. 2:18, 2:52
വി. ലൂക്ക. 2:18, 2:51
വി. ലൂക്ക. 2:19, 2:51
വി. ലൂക്ക. 2:19, 2:52
കന്യകാമറിയത്തിൻ്റെ ജപമാല എന്ന അപ്പസ്തോലിക ലേഖനം പുറപ്പെടുവിച്ചതാരാണ്
പോൾ ആറാമൻ
ജോണ്‍പോള്‍ ഒന്നാമൻ പാപ്പ
ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ
പോൾ ഒന്നാമൻ
എഫേസോസ് സാര്‍വ്വത്രിക സൂനഹദോസില്‍ സഭ പ്രഖ്യാപിച്ച വിശ്വാസസത്യം എതാണ്?
മറിയത്തിന്‍റെ ദൈവമാതൃത്വം
മറിയത്തിന്‍റെ സ്വർഗ്ഗാരോപണം
മറിയത്തിന്‍റെ അമലോത്ഭവം
മറിയത്തിന്‍റെ നിത്യകന്യാത്വം
സ്വര്‍ഗ്ഗ വാതില്‍ എന്ന് മറിയത്തെ വിശേഷിപ്പിച്ചത് ആര്?
വി.ആഗസ്തീനോസ്
വി.ആൽബർട്ട്
വി.അബ്രോസ്
വി. അപ്രേം
ഫാത്തിമായില്‍ വച്ച് മാതാവ് വെളിപ്പെടുത്തിയത് എന്താണ്?
ഞാൻ അമലോത്ഭവയാകുന്നു
ഞാന്‍ ജപമാല രാജ്ഞിയാകുന്നു
ഞാൻ ദൈവമാതാവാകുന്നു
ഞാൻ കന്യകയാകുന്നു
സ്ത്രീ എന്ന സംബോധന മറിയം ആദ്യം കേള്‍ക്കുന്നത് ആരില്‍നിന്ന്?
അന്നാമ്മ
ഗബ്രിയേൽ
എലീശ്വാ
എലിസബത്ത്
യേശുവിന്‍റെ മനുഷ്യവതാരത്തെയും, മാതാവിന്‍റെ കന്യകത്വത്തെയും കുറിച്ച് പ്രവചിച്ച പ്രവാചകന്‍?
ജറമിയ
മലാക്കി
മിക്ക
ഏശയ്യ
അക്കിത്തായില്‍ വച്ച് മാതാവ് നൽകിയ സന്ദേശമെന്താണ്?
നിങ്ങളുടെ ആയുധം പരി. കുര്‍ബ്ബാനയും ജപമാലയും ആയിരിക്കട്ടെ
നിങ്ങളുടെ ആയുധം പരി. കുര്‍ബ്ബാനയും പ്രാർത്ഥനയും ആയിരിക്കട്ടെ
നിങ്ങളുടെ ആയുധം പ്രാർത്ഥനയും ജപമാലയും ആയിരിക്കട്ടെ
നിങ്ങളുടെ ആയുധം സത്യവും സ്നേഹവും ആയിരിക്കട്ടെ
വി.യോഹ 2;5 വാക്യമേതാണ്?
അവർക്ക് വീഞ്ഞില്ലല്ലോ
മറിയമേ ഭയപ്പെടേണ്ടാ
ദൈവകൃപനിറഞ്ഞവളേ സ്വസ്തീ
അവന്‍ പറയുന്നതുപോലെ നിങ്ങള്‍ ചെയ്യുവിന്‍
