WorksheetsMALAYALAM TEST
Total questions: 7
Worksheet time: 7mins
Name
Class
Date
1.
listen to this audio ☝🏻
a)
കല്ലുമിട്ടായി
b)
പഞ്ഞിമിട്ടായി
c)
വെള്ളാരം കല്ലുകൾ
2.
ജമീന്ദാരുടെ പേര് എന്ത് ?
a)
മോഹൻലാൽ ഗൗർ
b)
വേലുത്തമ്പി
c)
സിംല
3.
അളകാനന്ദയിലെ വെള്ളാരംകല്ലുകൾ എഴുതിയത് ആര് ?
a)
രാജൻ കാക്കനാടൻ
b)
കുഞ്ചൻ നമ്പ്യാർ
4.
നക്ഷത്രത്തിന്റെ പര്യായങ്ങൾ എഴുതുക ?
a)
ഉടു
b)
ക്ഷീരം
c)
താരകം
5.
അനാഗതശ്മശ്രു എന്ന വാക്കിന്റെ അർഥം എന്ത് ?
a)
ജന്മിന്ദഹ്ർ
b)
മീശ മുളയ്ക്കാത്ത കുട്ടി
6.
എന്നാണ് രാജൻ കാക്കനാടൻ ജനിച്ചത് ?
a)
1942
b)
1234
c)
2020
d)
1991
7.
മുനമ്പ് എന്ന വാക്കിന്റെ അർഥം എന്ത് ?
a)
അഗ്രം
b)
കണ്ണ്
c)
കണ്ണുപീലി
100 %
