NEW
Font size
Worksheetsഫാത്തിമത്തുരുത്ത്
Total questions: 8
Worksheet time: 80secs
1.ഫാത്തിമത്തുരുത്ത് എന്ന കവിത എഴുതിയത് ആര് ?
എം.ടി വാസുദേവന്‍ നായര്‍
സുഗതകുമാരി
കുരീപ്പുഴ ശ്രീകുമാര്‍
ഒ.എന്‍.വി കുറുപ്പ്
2.രാത്രി വഞ്ചിയില്‍ എന്ത് ആസ്വദിക്കുന്നതിനാണ് പോകുന്നത് ?
ഇരുട്ടിനെ
നിലാവിനെ
ചെടികളെ
രാക്കിളികളെ
3.പൂക്കളോട് എന്താണ് അന്വേഷിക്കേണ്ടത് ?
മീനുകളെ
വേരുകളെ
മഴയെ
മറ്റുപൂക്കളുടെ അന്വേഷണങ്ങള്‍
4.താഴെ തന്നിരിക്കുന്നവയില്‍ രാത്രിയില്‍ മാത്രം പറക്കുന്ന പക്ഷി ഏത്?
തത്ത
മൈന
കാക്ക
വവ്വാല്‍
5.ഫാത്തിമത്തുരുത്ത് ഏത് ജില്ലയില്‍ ആണ് സ്ഥിതി ചെയ്യുന്നത്?
കൊല്ലം
കോഴിക്കോട്
തിരുവനന്തപുരത്ത്
ആലപ്പുഴ
6.കിനാവ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ത് ?
രാത്രി
ഓടുക
കനിവ്
സ്വപ്നം
7.പായല്‍ മാല ഇട്ടിരിക്കുന്നത് ആര് ?
നിലാവ്
കായല്‍
കൊപ്ലി മീന്‍
രാക്കിളി
8.പൂനിലാവ് എന്നതിന്‍റെ അര്‍ഥം ?
പൂവാകുന്ന നിലാവ്
പൂ അണിഞ്ഞു നില്‍ക്കുന്ന നിലാവ്
മനോഹരമായ നിലാവ്
മനോഹരമായ പൂവ്
