NEW
Font size
S
M
L
XL
Worksheetsരാമയണ ക്വിസ്
Total questions: 10
Worksheet time: 2mins
Name
Class
Date
1.
തമിഴ് ഭാഷയിലുള്ള രാമായണ കൃതി ഏതാണ്?
a)
വാത്മീകി രാമായണം
b)
കമ്പരാമായണം
c)
അദ്ധ്യാത്മ രാമായണം
d)
കണ്ണശ്ശരാമായണം
2.
അധ്യാത്മരാമായണത്തിൽ എത്രകാണ്ഡങ്ങൾ ഉണ്ട് ?
a)
4
b)
8
c)
7
d)
6
3.
ദശരഥ മഹാരാജാവിന്റെ രാജ്യം ഏത് ?
a)
മധുര
b)
മധില
c)
കൈലാസം
d)
കോസലം
4.
ശ്രീരാമസേനയിലെ വൈദ്യൻ എന്നറിയപ്പെടുന്നത് ആര്?
a)
സുഷേണൻ
b)
ബാലി
c)
ഹനുമാൻ
d)
സുഗ്രീവൻ
5.
ശ്രീരാമന്റെ വില്ലിന്റെ പേര് ?
a)
ചന്ദ്രഹാസം
b)
കോദണ്ഡം
c)
ഗാണ്ഡീവം
d)
പിനാകം
6.
ദശരഥ മഹാരാജാവിന്റെ പുത്രിയുടെ പേര്?
a)
ശാന്ത
b)
സീത
c)
വൈശാലി
d)
പാഞ്ചാലി
7.
ഏതു നദിയുടെ തീരത്തുവച്ചാണ് പുത്രകാമേഷ്ടിയാഗം നടത്തിയത് ?
a)
മാനസരസ്സ്
b)
സരയൂ
c)
ഗംഗ
d)
അളകനന്ദ
8.
മാരീജന്റെ മാതാവ്ആര്?
a)
ശൂർപ്പണക
b)
ഹിഡുമ്പി
c)
മണ്ഡോദരി
d)
താടക
9.
പുഷ്പകവിമാനം രാവണന് ലഭിച്ചത് ആരിൽനിന്നാണ് ?
a)
ദശരഥൻ
b)
ജനകൻ
c)
കുബേരൻ
d)
മയൻ
10.
ലക്ഷ്മണന്റെ ഭാര്യയുടെ പേര് ?
a)
മാണ്ഡവി
b)
വൈശാലി
c)
ശ്രുതകീർത്തി
d)
ഊർമ്മിള
Reset
