wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

grade 7

Total questions: 14

Worksheet time: 7mins

Name
Class
Date
1.

വിപരീതപദം 

മേ  x    

a)

ചെ

b)

തേ

c)

d)

2.

വിപരീതം

മമ  x   

a)

തേ

b)

തവ

c)

നീ

d)

ഞന്‍

3.

ഗ്രാമഭംഗി ഏത് കൃതിയില്‍ നിന്നും എടുത്തതാണ്

a)

എന്റെ ഗ്രാമം

b)

രമണന്‍

c)

ആയിഷ

d)

veet

4.

അയിഷ എഴുതിയത് ആരാണ്

a)

ചങ്ങമ്പുഴ

b)

വയലാര്‍ രാമവര്‍മ്മ

c)

വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ

d)

ഉള്ളൂര്‍

5.

സര്‍ഗസംഗീതം ആരുടെ കൃതിയാണ്

a)

ചങ്ങമ്പുഴ

b)

വയലാര്‍

c)

ആശാന്‍

d)

ഉള്ളൂര്‍

6.

ആയിഷക്ക് പുത്തനുടുപ്പ് വാങ്ങി കൊടുത്തത് ആരാണ്

a)

ബാപ്പ

b)

കവി

c)

നജീബിക്ക

d)

മജീദിക്ക

7.

രാത്രി മഴ എന്ന കൃതി എഴുതിയത് ആരാണ്

a)

മാധവിക്കുട്ടി

b)

ആശാന്‍

c)

സുഗതകുമാരി

d)

വയലാര്‍

8.

ഏകലവ്യന്‍ കൊടുത്ത ദക്ഷിണ എന്ത്

a)

വിരല്‍

b)

പെരുവിരല്‍

c)

നടുവിരല്‍

d)

കുഞ്ഞുവിരല്‍

9.

ബൈബിളിന് ശേഷം ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത കൃതി

a)

ഒഡീസ്സി

b)

ഡോണ്‍ ക്വിക് സോട്ട്

c)

ഇലിയട്

d)

രാമായണം

10.

ഡോണ്‍ ക്വിക് സോട്ട് എന്ന കൃതി എഴുതിയത് ആരാണ്

a)

മിഗുവല്‍ ഡി സെര്‍വന്‍റസ്

b)

ഷേക്സ്പിയര്‍

c)

ഏലിയറ്റ്

d)

കീറ്റ്സ്

11.

ഏകലവ്യന്‍റെ പിതാവിന്‍റെ പേരെന്ത്

a)

ഹിരണ്യാസുരന്‍

b)

ഹിരണ്യധനുസ്സ്

c)

മാരീചന്‍

12.

പക്ഷിക്ക് ഉണ്ടായ പരുക്ക് എന്താണ്

a)

അമ്പ് കൊണ്ടു

b)

കാല്‍ ഒടിഞ്ഞു

c)

ചിറക് ഒടിഞ്ഞു

13.

ഡോണ്‍ ക്വിക് സോട്ടിന്റെ സഹായിയുടെ പേരെന്ത്

a)

ആലോണ്‍ ഡോ

b)

റോസിനാന്‍റെ

c)

സങ്കോപ്പാന്‍സ

14.

പാര്‍ത്ഥന്‍ എന്നു അറിയപ്പെടുന്നത് ആരെയാണ്

a)

ദ്രോണരെ

b)

അര്‍ജുനനെ

c)

ഭീമനെ