NEW
Font size
Worksheetsവിശ്വം ദീപമയം
Total questions: 10
Worksheet time: 2mins
എന്തിനാണു മനുഷ്യൻ മാഴ്കുന്നത്?
പകൽ അസ്തമിച്ചത് കൊണ്ട്
ഭൂമിയിൽ ദുഃഖം ഉള്ളതുകൊണ്ട്
ഇരുട്ട് പരക്കുന്നതുകൊണ്ട്
വിശ്വം ദീപമയം ഏത് കവിതയിൽ നിന്നുമുള്ള വരികളാണ്?
നവയുഗോദയം
കൽപശാഖി
പ്രേമസംഗീതം
സൂര്യൻ അസ്തമിച്ചാൽ എങ്ങനെയാണ് ഈശ്വരൻ ഇരുട്ട് അകറ്റുന്നത്?
ചന്ദ്രനെക്കൊണ്ട്
വിളക്ക് കൊണ്ട്
നക്ഷത്ര കൂട്ടത്തെ കൊണ്ട്
ദീനത്വം - അർത്ഥം കണ്ടെത്തുക
ആകാശം
കഷ്ടത
വെമ്പൽ
രശ്മി - താഴെ കൊടുത്തിരിക്കുന്നവയിൽ രശ്മിയുടെ പര്യായം അല്ലാത്തത് ഏത്?
കിരണം , കതിർ
കിരണം , മയൂഖം
കതിർ , മംഗളം
മനുഷ്യർ ഉറങ്ങി എഴുനേൽക്കും മുമ്പ് ഈശ്വരൻ എന്താണ് കൊളുത്തി വെക്കുന്നത്?
നക്ഷത്രം
സൂര്യൻ
വിളക്ക്
രാവിലെ ഉന്മേഷത്തോടെ എഴുന്നേൽക്കാൻ എന്താണ് ആവശ്യം എന്നാണ് കവി പറയുന്നത്
രാത്രി
നക്ഷത്രം
സൂര്യൻ
പ്രഭാതം - പര്യായം കണ്ടെത്തുക
പുലരി , ദിനകരൻ
ധരണി , പ്രദീപം
പുലരി , വിഭാതം
ഇനൻ - അർത്ഥം കണ്ടെത്തുക
സൂര്യൻ
നക്ഷത്രം
വിശ്രമം
മാല് - അർത്ഥം കണ്ടെത്തുക
ദുഃഖം
പ്രഭാതം
അർത്ഥം
