Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Catechism first term exam revision

Total questions: 20

Worksheet time: 10mins

Name
Class
Date
1.

ഇസഹാക്കിനെ മക്കൾ ആരൊക്കെ?

a)

ജോഷ്വ, യാക്കോബ്

b)

ജോസഫ്, എസാവ്

c)

ജോഷ്വ, ദാവീദ്

d)

എസാവ്, യാക്കോബ്

2.

സഹോദരന്മാർ ജോസഫിനെ ആർക്കാണ് അടിമയായി നൽകിയത്?

a)

ഗോലിയാത്ത്

b)

പോത്തിഫർ

c)

ഫറവോ

d)

സാവൂൾ

3.

ദാവീദ് ചെയ്ത തെറ്റ് ചൂണ്ടി കാണിക്കാൻ ദൈവം ദാവീദിന്റെ പക്കൽ അയച്ചത് ആരെ?

a)

മാലാഖമാർ

b)

ന്യായാധിപന്മാർ

c)

നാഥൻ പ്രവാചകൻ

4.

പെസഹാ എന്ന വാക്കിനർത്ഥം എന്ത്?

a)

കലഹം

b)

കുർബാന

c)

കടന്നുപോകൽ

d)

വിശപ്പ്

5.

ഇസ്രായേലിനെ നയിച്ച അവസാനത്തെ ന്യായാധിപൻ?

a)

സാമുവൽ

b)

ദേബോറ

c)

സാവൂൾ

d)

ഗീദയോൻ

6.

മോശയ്ക്ക് എവിടെ വച്ചാണ് ദൈവം പ്രത്യക്ഷപ്പെട്ടത്?

a)

മിദിയാൻ

b)

ഹൊറേബ

c)

സീനായ്

7.

മോസസ് എന്ന വാക്കിന്റെ അർത്ഥം എന്ത്?

a)

ചിരിക്കുന്നവൻ

b)

വെള്ളത്തിൽ നിന്ന് എടുക്കപ്പെട്ടവൻ

c)

പ്രിയപ്പെട്ടവൻ

d)

വിശ്വാസികളുടെ പിതാവ്

8.

മോശയ്ക്ക് ഉണ്ടായിരുന്ന കുറവ് എന്തായിരുന്നു?

a)

വിക്ക്

b)

സംസാര പാടവം

c)

കാഴ്ച

d)

ബധിരൻ

9.

വിശ്വാസികളുടെ പിതാവ് എന്നറിയപ്പെടുന്നതാര്?

a)

മോശ

b)

അബ്രഹാം

c)

ദാവീദ്

d)

ഇസഹാക്ക്

10.

മെരിബ എന്ന വാക്കിന് അർത്ഥം?

a)

വിശപ്പ്

b)

കലഹം

c)

യുദ്ധം

11.

ദാവീദിന്റെ പിതാവിന്റെ പേരെന്ത്?

a)

അഹറോൻ

b)

ജെസ്സേ

c)

ഇസഹാക്ക്

d)

മോശ

12.

ജോഷ്വയുടെ മരണശേഷം ഇസ്രായേൽ ജനത്തെ നയിച്ചത് ആര്?

a)

സാമുവൽ

b)

സാവൂൾ

c)

ന്യായാധിപന്മാർ

d)

ദാവീദ്

13.

ബൈബിളിൽ ആകെ എത്ര പുസ്തകങ്ങൾ ഉണ്ട്?

a)

75

b)

71

c)

73

d)

78

14.

അബ്രഹാം എവിടെയാണ് താമസിച്ചിരുന്നത്?

a)

റോം

b)

ഹാരാൻ

c)

മേരീബ

15.

ബൈബിൾ എന്ന പദം ആരുടെ രചനങ്ങളിൽ ആണ് ആദ്യമായി കാണപ്പെട്ടത്?

a)

വി ക്ലമെന്റ്

b)

വി ജോൺ

c)

വി ബെനഡിക്റ്റ്

16.

അബ്രഹാം എന്ന വാക്കിന്റെ അർത്ഥം എന്ത്?

a)

പ്രിയപ്പെട്ടവൻ

b)

ജനതകളുടെ പിതാവ്

c)

നേതാവ്

17.

ഏത് ഗ്രീക്ക് പദത്തിൽ നിന്നാണ് ബൈബിൾ എന്ന വാക്കുണ്ടായത്?

a)

ബൈബിൾ

b)

ബിബ്ളിയ

c)

ബൈബിളിയാ

18.

ഏതു ഭാഷയിൽ നിന്നാണ് ബൈബിൾ എന്ന വാക്കുണ്ടായത്?

a)

ലാറ്റിൻ

b)

ഹിബ്രു

c)

അറമിയ

d)

ഗ്രീക്ക്

19.

തന്നെ ദ്രോഹിച്ച സഹോദരന്മാരോട് നീരുപാധികം ക്ഷമിച്ചതാര്?

a)

ജോസഫ്

b)

മോശ

c)

സാമുവൽ

d)

യാക്കോബ്

20.

ജോസഫിൽ ഉണ്ടായിരുന്ന പ്രത്യേക കഴിവ് എന്ത്?

a)

സ്വപ്നം വ്യാഖ്യാനിക്കുന്നത്

b)

കിന്നരം വായിക്കുന്നത്

c)

മല്ലയുദ്ധവീരൻ

d)

നേതൃപാടവം

Similar Resources on Wayground