Worksheetsകേരളപ്പിറവി ക്വിസ്
Total questions: 10
Worksheet time: 2mins
Name
Class
Date
1.
കേരളത്തിൽ എത്ര ജില്ലകളുണ്ട്?
a)
12
b)
14
c)
5
2.
കേരളത്തിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി ആര്?
a)
പിണറായി വിജയൻ
b)
നരേന്ദ്രമോദി
c)
ഇ എം എസ് നമ്പൂതിരിപ്പാട്
3.
താഴെ പറയുന്നവയിൽ കേരളത്തിലെ ജില്ല അല്ലാത്തത് ഏത്?
a)
കോഴിക്കോട്
b)
കണ്ണൂർ
c)
ഗുരുവായൂർ
4.
കേരളത്തിന്റെ സംസ്ഥാന ചിത്രശലഭം ഏത്?
a)
ബുദ്ധമയൂരി
b)
മലമുഴക്കി വേഴാമ്പൽ
c)
വർണ്ണമയൂരി
5.
കേരളത്തിൽ നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏത്?
a)
അഷ്ടമുടിക്കായൽ
b)
വേമ്പനാട്ടുകായൽ
c)
പുന്നമടക്കായൽ
6.
കുമാരനാശാൻ ഏതു മേഖലയുമായി ബന്ധപ്പെട്ട വ്യക്തിയാണ്?
a)
മലയാള സാഹിത്യം
b)
മലയാളിയായ മന്ത്രി
c)
മലയാള തിരക്കഥാകൃത്ത്
7.
കേരള ഗാന്ധി എന്നറിയപ്പെടുന്ന വ്യക്തി ആര്?
a)
മഹാത്മാഗാന്ധി
b)
കെ കേളപ്പൻ
c)
പഴശ്ശിരാജ
8.
ഇന്ത്യയിൽ സാക്ഷരതയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏത്?
a)
കേരളം
b)
ആന്ധ്രപ്രദേശ്
c)
പഞ്ചാബ്
9.
കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല ഏത്?
a)
കണ്ണൂർ
b)
കൊല്ലം
c)
കോട്ടയം
10.
ഗാന്ധിജി എത്ര പ്രാവശ്യം കേരളം സന്ദർശിച്ചിട്ടുണ്ട്?
a)
5
b)
4
c)
6
100 %
