wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

സാഹിത്യ പ്രശ്നോത്തരി

Total questions: 10

Worksheet time: 5mins

Name
Class
Date
1.

മലയാളം ഭാഷ ഉൾപ്പെടുന്ന ഭാഷ ഗോത്രം

a)

ദ്രാവിഡ ഗോത്രം

b)

ഹാമിറ്റിക്ക് ഗോത്രം

c)

ആസ്ട്രികഗോത്രം

d)

ബാണ്ടു ഗോത്രം

2.

ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം

a)

കൃഷ്ണഗാഥ

b)

ശ്രീകൃഷ്ണചരിതം

c)

രാമചന്ദ്രവിലാസം

d)

ഉമാകേരളം

3.

മാതൃത്വത്തിന്റെ കവയിത്രി

a)

സുഗതകുമാരി

b)

ബാലാമണിയമ്മ

c)

മാധവിക്കുട്ടി

d)

ഇക്കാ വർമ്മ

4.

"വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം"-ആരുടെ വരികൾ

a)

വൈലോപ്പിള്ളി

b)

അക്കിത്തം

c)

ശങ്കരക്കുറുപ്പ്

d)

വയലാർ

5.

കവിയുടെ കാൽപ്പാടുകൾ ആരുടെ ആത്മകഥ

a)

P.കുഞ്ഞിരാമൻനായർ

b)

ചങ്ങമ്പുഴ കൃഷ്ണപിള്ള

c)

കുഞ്ഞുണ്ണിമാഷ്

d)

തകഴി

6.

'ഭീമൻ 'കേന്ദ്ര കഥാപാത്രമായി വരുന്ന

എം ടിയുടെ നോവൽ

a)

നാലുകെട്ട്

b)

മഞ്ഞ്

c)

കാലം

d)

രണ്ടാമൂഴം

7.

മലയാള ഭാഷയുടെ പിതാവ്

a)

കുഞ്ചൻനമ്പ്യാർ

b)

രാമപുരത്തുവാര്യർ

c)

എഴുത്തച്ഛൻ

d)

ചെറുശ്ശേരി

8.

'പെണ്ണുങ്ങളുടെബുദ്ധി '

എന്നുകൂടി പേരുള്ള ബഷീർ കൃതി


a)

പാത്തുമ്മയുടെ ആട്

b)

മതിലുകൾ

c)

ബാല്യകാലസഖി

d)

ശബ്ദങ്ങൾ

9.

ഗ്രഹം എന്ന വാക്കിനർത്ഥം

a)

ആഗ്രഹം

b)

പിഴ

c)

ഗോളം

d)

വീട്

10.

മലയാള ഭാഷയിൽ നിന്ന് ജ്ഞാനപീഠ പുരസ്കാരത്തിന് അർഹരായ സാഹിത്യകാർ

a)

4

b)

5

c)

6

d)

7